മറുനാട്ടിൽ മലയാളി അസോസിയേഷൻ ക്രിസ്തുമസ് – പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.

മസ്കറ്റ്: മറുനാട്ടിൽ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. വിജയ കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് മറുനാട്ടിൽ മലയാളി അസോസിയേഷൻ രക്ഷാധികാരി സദാനന്ദൻ എടപ്പാൾ…

ഐസിഎസ് മസ്കറ്റ് സംഘം
സുൽത്താൻ കാബൂസിന്റെ ഖബറിടം സന്ദർശിച്ചു

മസ്ക്കറ്റ് : 50 വർഷത്തോളം നീതിപൂർവ്വം ഭരണം കാഴ്ചവച്ച ഒമാൻ മുന് ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ കബറിടം ഇസ്ലാമിക് കൾച്ചറൽ സോസൈറ്റി ഓഫ് ഇന്ത്യ…

മസ്‌ക്കറ്റ് കണ്ണൂർ ജില്ല SKSSF പുനഃസംഘടിപ്പിച്ചു

ഒമാൻ : ആത്മീയതയിലും ജീവകാരുണ്യ മേഖലയിലും നിസ്തുല്യ സേവനവുമായി കഴിഞ്ഞ രണ്ട് വർഷമായി നില കൊണ്ട മസ്‌ക്കറ്റ് കണ്ണൂർ ജില്ല skssf സഹം അൽ ബുസ്താൻ ഫാമിൽ…

എസ്.കെ.എസ്.എസ്.എഫ് ആസിമ മേഖല കമ്മറ്റി നിലവിൽ വന്നു.

മസ്കറ്റ്: 2024 ജനുവരി പതിനാലിന് റൂവി അൽ ഫവാൻ ഹാളിൽ വെച്ച് ചേർന്ന രൂപീകരണ യോഗത്തിലാണ് എസ്.കെ.എസ്.എസ്.എഫ് ആസിമ മേഖല (ക്യാപിറ്റൽ ഏരിയയിലെ എട്ടോളം യൂണിറ്റുകൾ ചേർന്നത്)…

ഹൃദയപൂര്‍വ്വം തൃശ്ശൂര്‍ 2024: കുടുംബ സംഗമം നടന്നു

മസ്ക്കറ്റ്: ഒമാൻ തൃശ്ശൂർ ഓർഗനൈസേഷനറെ ആഭിമുഖ്യത്തിൽ നടത്തുന്ന ഹൃദയപൂർവ്വം തൃശ്ശൂർ 2024 ന്റെ ഭാഗമായി വാദികബീർ മസ്കത്ത് ക്ലബില്‍ വെച്ച് കുടുംബ സംഗമം നടന്നു. ഹൃദയപൂര്‍വ്വം തൃശ്ശൂര്‍…

വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ ചാപ്റ്ററിൻ്റെ ആനുവൽ ജനറൽ ബോഡിയും കുടുംബ സംഗമവും നടന്നു

മസ്കറ്റ്: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യൂ.എം.എഫ്) ഒമാൻ ചാപ്റ്ററിൻ്റെ ആനുവൽ ജനറൽ ബോഡിയും കുടുംബ സംഗമവും റൂവി സി.ബി.ഡി യിലുള്ള സ്റ്റാർ ഓഫ് കൊച്ചിൻ ഹാളിൽ വച്ച്…

ഹൃദയപൂര്‍വ്വം തൃശ്ശൂര്‍ 2024: വോളിബോള്‍ ടൂര്‍ണമെന്റില്‍
യു എഫ് എസ് സി അന്നമനട ചാമ്പ്യന്മാരായി

മസ്ക്കറ്റ്: ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ ഹൃദയപൂർവ്വം തൃശ്ശൂർ 2024 ന്റെ ഭാഗമായി മസ്കത്ത് ക്ലബില്‍ വെച്ച് നടത്തിയ വോളിബോള്‍ ടൂര്‍ണമെന്റില്‍ മുസ്രിസ് കൊടുങ്ങല്ലൂരിനെ നേരിട്ട രണ്ട് സെറ്റുകള്‍ക്ക്…

തൃക്കരിപ്പൂർ ഫെസ്റ്റ്‌-2024 ,സീസൺ -3 ലോഗോ പ്രകാശനവും, ഫുട്ബോൾ താരം മുഹമ്മദ്‌ റാഫിക്ക്‌ സ്വീകരണവും സംഘടിപ്പിച്ചു

മസ്കറ്റ് :നമ്മുടെ നാടിന്റെയും രാജ്യത്തിന്റെയും അഭിമാനം മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം മുഹമ്മദ്‌ റാഫിക്ക്‌ സുൽത്താന്റെ നാട്ടിൽ മസ്കറ്റ്‌ കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.…

സ്നേഹക്കൂട് മബെല ഫാമിലി ക്രിസ്മസ് പുതുവത്സരം ആഘോഷിച്ചു

മസ്കറ്റ് : ഒമാനിലെ മബേല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളി കൂട്ടായ്മയായ സ്നേഹക്കൂടിന്റെ ക്രിസ്മസ് ഗ്ലിറ്റ്സ് ആൻഡ് ന്യൂ ഇയർ വൈബ്സ് മെഗാ ഇവന്റ് റുമൈസ്സിൽ സംഘടിപ്പിച്ചു.അമ്പതോളം കുടുംബങ്ങൾ…

സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ്: ഒമാനില്‍ നിന്ന് 224 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും

മസ്‌കത്ത്: ഇസ്ലാമിക് എഡ്യൂക്കേഷന്‍ ബോര്‍ഡ് സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പരീക്ഷ ശനിയാഴ്ച നടക്കും. ഐ സി എഫ് ഒമാന്‍ നാഷനല്‍ കമ്മിറ്റിക്ക് കീഴില്‍ ഒമാനിലെ 32 മദ്‌റസകളില്‍ നിന്നുള്ള…