ഒമാൻ : ആത്മീയതയിലും ജീവകാരുണ്യ മേഖലയിലും നിസ്തുല്യ സേവനവുമായി കഴിഞ്ഞ രണ്ട് വർഷമായി നില കൊണ്ട മസ്‌ക്കറ്റ് കണ്ണൂർ ജില്ല skssf സഹം അൽ ബുസ്താൻ ഫാമിൽ വെച്ച് നടന്ന തസ്‌ക്കിയത് ക്യാമ്പിൽ വെച്ച് കമ്മിറ്റി പുനഃസംഘടിപ്പിച്ചു..
ക്യാമ്പിൽ സംഘടന സംഘാടനം എന്ന വിഷയത്തിൽ ശിഹാബ് ഫൈസി വയനാട് ക്ലാസ്സ്‌ എടുക്കുകയും ശേഷം പ്രമുഖ ട്രൈനറും സൈക്കോളജിസ്റ്റ്മായ റഷീദ് ബാഖവി എടപ്പാൾ തസ്‌ക്കിയത് ക്യാമ്പിന് നേതൃത്വം നൽകി.
പിന്നീട് നടന്ന 2024/26 വർഷത്തേക്കുള്ള കമ്മിറ്റി പുനഃസംഘടിപ്പിച്ചു..
ആശംസകൾ അർപ്പിച്ചു കൊണ്ട് അബ്ദുള്ള കുട്ടി തടിക്കടവ്, നിയാസ് സഹം,ഷംസുദീൻ ബാഖവി, സഈദലി ദാരിമി എന്നിവർ
സംസാരിച്ചു…
പുതിയ ഭാരവാഹികളായി

ചീഫ് കോഡിനേറ്റർ(ഒമാൻ)
:അബ്ദുൽ ഷുക്കൂർ പി.ടി
ചീഫ് കോഡിനേറ്റർ(കണ്ണൂർ )
:മുജീബ് റഹ്മാൻ മൗലവി
ഉപദേശക സമിതി ചെയർമാൻ:
:അബ്ദുള്ളക്കുട്ടി തടിക്കടവ്
വൈസ് ചെയർമാൻ :
:ഷഫീഖ് കസബ്‌
ഉപദേശക സമിതി ജനറൽ കൺവീനർ:
:ഹാഷിം ഫൈസി
കൺവീനർമാർ :
അക്തർ അലി സലാല
ബഷീർ തയ്ബ
പ്രസിഡണ്ട്:
ഹാരിസ് ദാരിമി
വർക്കിംഗ് പ്രസിഡണ്ട്:
അബൂബക്കർ ഫൈസി മാനന്തേരി
വൈസ് പ്രസിഡണ്ട്
നരീശുദ്ധിൻ സൂർ
ശംസു ബാഖവി
റജീൽ ചിറ്റാരിപ്പറമ്പ്
ജാബിർ കതിരൂർ
ജനറൽ സെക്രട്ടറി: സുബൈർ ഫൈസി തോട്ടിക്കൽ
വർക്കിംഗ് സെക്രട്ടറി: മുഹമ്മദ് അസ്അദി
ഓർഗനൈസിങ് സെക്രട്ടറി :
നൗഫൽ ചിറ്റാരിപ്പറമ്പ്
ജോൺ സെക്രട്ടറിമാർ:
മുജീബ് ഫൈസി സോഹാർ
സ്വാലിഹ് നടുവനാട്
മുഹമ്മദ് ബയാനി
യഹ്‌യ പെരുമാളാബാദ്
ട്രഷറർ: നിസാം സഹം
വർക്കിംഗ്‌ കമ്മിറ്റിയായി
അബ്ദുള്ള യമാനി
ഷകീബ് മത്ര
റിജാസ് കണ്ണൂർ
സിറാജ് പെരിങ്ങത്തൂർ
നാസർ കാർഗോ
ആഷിഖ് വിഎം
ഉനൈസ് ചപ്പാരപ്പടവ്
അഷ്‌കർ ഇളമ്പാറ
റഈസ് kk ചിറ്റരിപ്പറമ്പ
സിദ്ധീഖ് സാഹിബ്‌ കൂടാളി
സിദ്ധീഖ് കണ്ണാടിപ്പറമ്പ്
റയീസ് അഞ്ചരക്കണ്ടി
സന്നിവരെയും തിരഞ്ഞെടുത്തു.
പരിപാടി PTA ഷുക്കൂർ ആദ്യക്ഷനായി ഹാരിസ് ദാരിമി വട്ടക്കൂൽ സ്വാഗതവും ജനറൽ സെക്രട്ടറി സുബൈർ ഫൈസി നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *