ഒമാനിലെ വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ നടക്കുന്ന പെരുന്നാൾ നമസ്കാരങ്ങളുടെയും ഈദ് ഗാഹ്കളുടെയും വിവരങ്ങൾ

റൂവി മസ്കത്ത്​ സുന്നിസെന്‍റർ മദ്​റസ​: 6.00 റൂവി ആദംസ് മജ്‌ലിസ്: റഫീഖ് സഖാഫി കുപ്പാടിത്തറ 8.15 മസ്‌കത്ത് സുബൈർ മസ്ജിദ്: അബ്ദുല്ല അൻവർ ബാഖവി 6.00 മബേല…

അൽഖൂദ് മാർക് ആൻഡ് സേവിൽ ഹൺഡ്രഡ് ഡേയ്സ് ആഘോഷങ്ങൾക്ക് തുടക്കമായി

മസ്കറ്റ് : വിലക്കുറവും ഗുണമേന്മയും കൊണ്ട് വളരെ കുറഞ്ഞ കാലയളവിൽ തന്നെ സാധാരണക്കാർക്കിടയിൽ വ്യക്തിമുദ്രപതിപ്പിച്ച മാർക്കസേവ് അതിൻറെ ഒമാനിലെ മൂന്നാമത്തെ ശാഖയായ അൽഖൂദ് മാർക്ക് ആൻറ് സേവ്…

കുവൈത്തിൽ തൊഴിലാളി ക്യാമ്പിൽ വൻ തീപിടിത്തം; 41 മരണം, നിരവധിപ്പേർക്ക് പൊള്ളലേറ്റു

കുവൈത്ത് മംഗെഫിലെ ഫ്ലാറ്റില്‍ തീപിടിത്തത്തില്‍ 41 പേര്‍ മരിച്ചു .മരിച്ചവരിൽ അഞ്ചു മലയാളികളും തിരുവല്ല സ്വദേശി പ്രവാസിയുടെ ഉടമസ്ഥയിലുള്ള കമ്പനിയിലെ ജോലിക്കാർ താമസിച്ചിരുന്ന ഫ്ളാറ്റിന് തീപിടിച്ചു, മലയാളികൾ…

ഭക്ഷണം പാചകം ചെയ്യാനും വിളമ്പാനും വനിതകൾ : പുത്തൻ ഭക്ഷണ സംസ്കാരം അവതരിപ്പിച്ച് സുമുസ് റെസ്റ്റോറന്റ്‌ ഉൽഘാടനം ചെയ്തു.

മസ്കറ്റ് : മസ്കറ്റിലെ മലയാളി പ്രവാസികൾക്ക് എന്നും പുതുമ സമ്മാനിക്കുന്ന സുമുസ് ടീമിൽ നിന്നും ഒരു പുതിയ സംരംഭം കൂടി പിറവിയെടുത്തിരിക്കുന്നു. കേരളക്കരയുടെ സ്വന്തം രുചികൂട്ടുകളുടെ വിസ്മയം…

പാചക വാതക സിലിണ്ടറുകൾക്ക് ഇൻഷുറൻസ് ഫീസ് ഏർപ്പെടുത്തി ഒമാൻ..

മസ്കറ്റ് :പാചക വാതക സിലിണ്ടറുകൾക്ക് ഇൻഷുറൻസ് ഫീസ് ഏർപ്പെടുത്തി ഒമാൻ.. അടുത്ത ഡിസംബർ മുതൽ തീരുമാനം നടപ്പാക്കും.. അഞ്ചു റിയാൽ ആയിരിക്കും ഏറ്റവും കുറഞ്ഞ ഇൻഷുറൻസ് തുക.പാചകവാതക…

സലാലയിൽ രണ്ടു വയസ്സുള്ള മലയാളി കുട്ടിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്.

സലാല: സലാലയിൽ രണ്ടു വയസ്സുകാരന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്. കോഴിക്കോട് സ്വദേശികളുടെ മകൻ മുഹമ്മദ് അസാം സാബിത്തിനാണ് സൂപ്പർ ടാലന്റഡ് കിഡ്സ് എന്ന വിഭാഗത്തിൽ റെക്കോർഡ്…

ഈദ് ഉൽ അദ് ഹ : 9 ദിവസം അവധി

മസ്കറ്റ് : ഒമാനിൽ സ്വകാര്യ മേഖലയിലെയും പൊതുമേഖലയിലെയും ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ജൂൺ 16 മുതൽ 20 വരെയായിരിക്കും അവധിയെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. വാരാന്ത്യ…

ഉന്നത വിദ്യാഭ്യാസത്തിന് അഭിരുചി മാനദണ്ഡമാക്കണം… അഹമ്മദ് റയീസ്.

മസ്കറ്റ്: ഉന്നത വിദ്യാഭ്യാസത്തിനു മാർക്കും, ഗ്രേഡുമല്ല മറിച്ച് വിദ്യാർത്ഥികളുടെ അഭിരുചിയാണ് മാനദണ്ഡമാക്കേണ്ടതെന്ന് പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും , മസ്കറ്റ് കെ.എം,സി.സി പ്രസിഡന്റുമായ അഹമ്മദ് റയീസ് പറഞ്ഞു .…