മസ്കറ്റ് : ഒമാനിൽ സ്വകാര്യ മേഖലയിലെയും പൊതുമേഖലയിലെയും ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ജൂൺ 16 മുതൽ 20 വരെയായിരിക്കും അവധിയെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. വാരാന്ത്യ അവധികൾ കൂടി ചേരുമ്പോൾ ജൂൺ 14 മുതൽ 22 വരെ മൊത്തം 9 ദിവസം അവധി ലഭിക്കും

Leave a Reply

Your email address will not be published. Required fields are marked *