റൂവി മസ്കത്ത്​ സുന്നിസെന്‍റർ മദ്​റസ​: 6.00

റൂവി ആദംസ് മജ്‌ലിസ്: റഫീഖ് സഖാഫി കുപ്പാടിത്തറ 8.15

മസ്‌കത്ത് സുബൈർ മസ്ജിദ്: അബ്ദുല്ല അൻവർ ബാഖവി 6.00

മബേല ഇന്ത്യൻ സ്കൂളിന് സമീപം ജാവിളൽ ഹയാ മസ്ജിദ്: മുഹമ്മദ് ഉവൈസ് വഹബി 7.00

ഇബ്ര ഓൾഡ് ഇന്ത്യൻ സ്​കൂളിന്​ സമീപം ടർഫ്: ​ഷംസുദ്ദീൻ ബാഖവി അൽ മുർഷിദി വെളിയംബ്ര 6.00

ഹിജാരി ടൗൺ മസ്ജിദ് : അബ്ദുറസാഖ് സൈനി 6.15

സഹം ഹോസ്പിറ്റൽ മസ്ജിദ് സിറാജുദ്ദീൻ ബാഖവി ഉളിക്കൽ : 6.15

സുഹാര്‍ ഖസീബ് മസ്ജിദ്: അയ്യൂബ് സഖാഫി 7.00

സുഹാര്‍ ലുലു: ശബീര്‍ മുസ്‌ലിയാര്‍ 7.15

ലിവ അസ്‌റാര്‍ ടൗണ്‍ മസ്ജിദ്: മുനീര്‍ മദനി 6.45

ഫലജ് പഴയ മസ്‌കറ്റ് ബേക്കറിക്ക് പിന്‍വശമുള്ള ജുമ മസ്ജിദ്​ : ഹബീബുല്ല അദനി 7.30

സഹം ഇമാം അബൂഹനീഫ മസ്​ജിദ്​ (ബംഗാളി മാർക്കറ്റിന്​ സമീപം സയന്‍റിഫിക്ക്​ ഫാർമസിക്ക്​ പിറക്​ വശം): ഷാഹിദ്​ ഫൈസി വയനാട്​ 6.15

കോർണിഷ്​ മന്തിരി മസ്​ജിദ്​: അലി മൗലവി 6.45

ഖുറിയാത്ത്​ സൂഖ് ബലൂശി മസ്ജിദ്: സക്കീർ ഹുസൈൻ ഫൈസി 7.30

ബർക താജുദ്ധീൻ റസ്റ്ററന്‍റിന്​ സമീപമുള്ള മസ്​ജിദ്​: സുനീർ ഫൈസി ചുങ്കത്തറ,അംജദ് ഫൈസി മീനങ്ങാടി 7.00

സുഹാർ അത്താർ മസ്ജിദ്: സയ്യിദ് ശംസുദ്ധീൻ ഫൈസി 7.30

നിസ്‌വ ഹൈത്തുറാത്ത് ഫാം ഹൗസ്:അഷ്‌റഫ്‌ ബാഖവി 6.00

മസ്ജിദ് ശബാബ് ഗഷ്ബ: ശിഹാബ് ഫൈസി വയനാട് 7.30

റുസ്താഖ് ബി.പി നാദി ഓഡിറ്റോറിയം: അബ്ദുറഷീദ് ബാഖവി 7.00

ബൂആലി സൂഖ് ഹോസ്പിറ്റൽ മസ്​ജിദ്​: അബ്​ദുൽ ഹമീദ്​ ഹുദവി: 7.00

ഖദറ അൽനാസർ മസ്​ജിദ്​ (താജ്​ പൈപ്പർമാർക്കറ്റിന്​ പിൻവശം): ഷബീർ ഫൈസി 7.00

സലാല മസ്​ജിദ്​ ഹിബ്​ർ: അബ്​ദുൽലത്തീഫ്​ ഫൈസി 7.30

ഷിനാസ്​ നൂറുൽഹുദ മദ്​റസ: 6.30

അൽഹെയിൽ മസ്​ജിദ്​ ആലു ഉമൈർ(പഴയ താജ്​ ബർഗറിന്​ സമീപം): ഫൈറൂസ്​ ഫൈസി ഒറവംപുറം 7.30

ബിദായ സൂക്ക് ഒമാൻ ഓയിൽ പെട്രോൾ പബ്ബിന്പിൻവശം -സഈദ് അലി ദാരിമി പകര 6.30

ഗാല അൽ റു​​സൈഖി ഗ്രൗണ്ട്​ (സുബൈർ ഓട്ടോമോട്ടീവിന്​ എതിർവശം): സലീം മമ്പാട്​ 06.05

അമീറാത്ത്​ സഫ ഷോപ്പിങ് സെന്‍ററിന്​ സമീപം: സി. നൗഷാദ്​ അബ്​ദുല്ലാഹ്​ബർക്ക മറീന: സി. അലി 6.00

മബേല മാൾഓഫ്​ മസ്കത്തിന്​ സമീപം അൽശാദി ഫുട്​ബാൾ ഗ്രൗണ്ട്​: അബ്​ദുൽകരീം 6.00

ഖദറ അൽ ഹിലാൽ ഫുട്​ബാൾ സ്​റ്റേഡിയം: ഷഫീഖ്​ കോട്ടയം: 6.00

മുസന്ന ഷൂ പാർക്കിന് സമീപം: ഹാഫിദ്​ ജുനൈസ്​ വണ്ടുർ 6.00

ഇബ്രി അബൂ യാസിർ ഫാം(ഗ്രീൻ ലോഡ്ജ്): ജമാൽ പാലേരി 6-15

സൂർ ബലാദ്​ ഗാർഡൻ: അൻസാർ മൗലവി 6.00

ബൂഅലി അൽവഹ്​ദ സ്​റ്റേഡിയം: താജുദ്ദീൻ പെരുമ്പാവൂർ 6.00

റൂവി അപ്പോളോ ഹോസ്പിറ്റൽ ഗ്രൗണ്ട്: അബ്ദുൽ നാസിർ മൗലവി വല്ലപ്പുഴ 5.55

വാദികബീർഇബ്​നുകൽദൂൻ സ്കൂൾ കോമ്പൗണ്ട്​: മുഹമ്മദ്​ ഫുർഖാനി: 6.05

സീബ്​ കാലിഡോണിയൻ കോളജ്​ ഗേറ്റ്​4 (അൽ ഹെയിൽ സൗത്ത്​ ഷെൽ പമ്പിന്​ സമീപം): ഷെമീർ ചെന്ത്രപ്പിന്നി 6.05

സുവൈഖ്​ ഷാഹി ഫുഡ്​സ്​ കോമ്പൗണ്ട്​: ഗഫൂർ പാലത്ത്​: 6.25

റൂവി അൽകറാമ ഹൈപ്പർമാർക്കറ്റ്​ കോമ്പൗണ്ട്​: അഷ്കർ നിലമ്പൂർ. 6.05

സീബ് അൽ ഹൈൽ: ഈഗിൾസ് ഗ്രൗണ്ട്: മുഹമ്മദ് കുട്ടി മൗലവി 6.00

സലാല ഇത്തിഹാദ് ക്ലബ് ഗ്രൗണ്ട് (പഴയ അൽ കരീഫ് സൂപ്പർ മാർക്കറ്റിന് പിറകുവശം): ഡാനിഷ് കൊയിലാണ്ടി 6.15

സുഹാർ ബദർ അൽ സമാ പോളി ക്ലിനിക്കിനു പിറകുവശം: സഈദ് ചാലിശ്ശേരി (അബുദാബി) 6.00

ബർക്ക മക്ക ഹൈപ്പർ മാർക്കറ്റ് പാർക്കിങ്​ ഗ്രൗണ്ട്: സഫ്‌വാൻ പൂച്ചാക്കൽ (ദുബൈ) 6.00

മത്ര സൂഖ് പോലീസ് സ്റ്റേഷന്​ സമീപം: ജരീർ പാലത്ത് 6.10

ഗൂ​ബ്ര ഫുട്​ബാൾ ​​​ഫീൽഡ്​ (നവംബർ 18 സ്​ട്രീറ്റ്​ ട്രാഫിക്ക്​ സിഗ്​നലിന്​ സമീപം): ഫലാഹുദ്ധീൻ ബിൻ അബ്ദുസ്സലാം 6.00

സ്ഥലം : മസ്ജിദ് അബ്റാജ് ബഹലസമയം : 7 am നേതൃത്വം നൽകുന്ന ആളുടെ പേര്: അബൂബക്കർ ഫൈസി മാനന്തേരി

*ഗൂബ്രയിൽ ഈദ് ഗാഹ് ആരംഭിക്കുന്നു.*ബലിപെരുന്നാൾ ഈദ് ഗാഹ് നമസ്കാരം ഇത്തവണ ഗൂബ്രയിൽ ഉണ്ടായിരിക്കും.സ്ത്രീകൾക്ക് പ്രത്യേക സൗകര്യം. സമയം രാവിലെ 6 മണി. കൂടുതൽ വിവരങ്ങൾക്ക് 90934312 , 95115750 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. നേതൃത്വം – ഫലാഹുദ്ധീൻ ബിൻ അബ്ദുസ്സലാംGoogle Map ലൊക്കേഷൻ താഴെ ചേർക്കുന്നു https://maps.app.goo.gl/2Q8ZCDkmZWmd6ema8

Leave a Reply

Your email address will not be published. Required fields are marked *