ഒമാൻ എട്ടു വാക്സിനുകൾക്കു അംഗീകാരം നൽകി സുപ്രീം കമ്മറ്റിയുടെ നിർണ്ണായക തീരുമാനങ്ങൾ

സുൽത്താനേറ്റിൽ 8 അംഗീകൃത വാക്സിനുകൾ ഉണ്ടെന്ന് ആരോഗ്യ മന്ത്രി ഒമാനും യുഎഇയും തമ്മിലുള്ള കര അതിർത്തികൾ സെപ്റ്റംബർ 1 മുതൽ തുറക്കും. ROP സെപ്റ്റംബർ 1 മുതൽ…

പൊള്ളുന്ന ടിക്കറ്റ് നിരക്ക് പ്രവാസികളെ വലയ്ക്കുന്നു

പൊള്ളുന്ന ടിക്കറ്റ് നിരക്ക് പ്രവാസികളെ വലയ്ക്കുന്നു സെപ്തംബർ ഒന്ന് മുതൽ ഒമാൻ ഇന്ത്യക്കാർക്കുൾപ്പടെ പ്രവേശനാനുമതി പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയിൽ നിന്നും ഒമാനിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു.…

യൂറോകപ്പ് പ്രവചന മത്സരം ജേതാക്കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

യൂറോകപ്പ് പ്രവചന മത്സരം ജേതാക്കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു യൂറോകപ്പ് 2020 യോട് അനുബന്ധിച്ചു ഒമാനിലെ ആദ്യത്തെ ധനവിനിമയ ഇടപാട് സ്ഥാപനമായ ‘ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചും…

പ്രവേശന വിലക്ക് നീക്കി ഒമാൻ. ഇന്ത്യൻ പ്രവാസികൾക്ക് തിരികെ വരാം

ഇന്ത്യക്കാര്‍ക്ക് ഒമാനില്‍ പ്രവേശിക്കുന്നതിന് നിലവിലുണ്ടായിരുന്ന വിലക്ക് പിന്‍വലിച്ചു. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവ ഉള്‍പ്പെടെ 18 രാജ്യങ്ങളില്‍ നിന്നുള്ള ഒമാൻ അംഗീകരിച്ച രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് ഒമാനിലേക്ക്…

നിർബന്ധിത പ്രതിരോധ കുത്തിവയ്പ്പ്: ഒമാൻ പുതിയ ജീവിതത്തിനു തയ്യാറെടുക്കുന്നു.

കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തിെൻറ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കി​യ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കും അ​ട​ച്ചി​ട​ലി​നും ശേ​ഷം ഒ​മാ​ൻ സാ​ധാ​ര​ണ സ്​​ഥി​തി​യി​ലേ​ക്ക്. രാജ്യവ്യാപകമായി രാത്രികാല ലോക്ക്ഡൗൺ ശനിയാഴ്ച അവസാനിച്ചതിനാൽ, ക്രമേണ ജീവിതം സാധാരണ…

ഒമാനിലെ കേരള വീട്.? പിന്നാമ്പുറ കഥകൾ തേടി ഒരു യാത്ര

ഒമാനിലെ ബർകയിലെ കേരള വീടിനു പിന്നിലാര്‌ ? ഈ മരുഭൂമിയിൽ ഒരു കേരള വീട് എങ്ങനെ വന്നു ? പിന്നാമ്പുറ കഥകൾ തേടി ഒരു യാത്ര ഒമാനിലെ…