Category: Uncategorized

കേരളത്തിന്റെ മനസ്സ് മതേതര മനസ്സാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് ഉപ തെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് സിദ്ദീഖ് ഹസ്സന്‍

മസ്കറ്റ്: കേരളത്തിന്റെ മനസ്സ് മതേതര മനസ്സാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് ഉപ തെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് മുതിര്‍ന്ന പ്രവാസി കോണ്‍ഗ്രസ് നേതാവ് സിദ്ദീഖ് ഹസ്സന്‍. പാലക്കാട് സി പി…

ആദരിക്കൽ ചടങ്ങും ദേശീയ ദിനാഘോഷ പരിപാടിയും സംഘടിപ്പിച്ചു

മസ്കറ്റ് :നാല് പതിറ്റാണ്ട് പിന്നിട്ട സലാല കെഎംസിസി നാല്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി വിവിധങ്ങളായ പരിപാടികൾ സലാലയിൽ സംഘടിപ്പിച്ചുവരുന്നു ഇതിന്റെ ഭാഗമായി നാല് പതിറ്റാണ്ട് പിന്നിട്ട സലാലയിലെ 60…

ടൂറിസ്റ്റ് വീസയിൽ ഒമാനിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു. 

മസ്കറ്റ് : ടൂറിസ്റ്റ് വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു. ഇടുക്കി…

ഫോക്കസ് മെഹ്ഫിൽ സംഘടിപ്പിച്ചു 

മസ്കറ്റ്: ഫോക്കസ് ഇന്റർനാഷണൽ ഒമാൻ റീജിയൻ ഫാമിലി സംഗമം ‘ഫോക്കസ് മെഹ്ഫിൽ’ സംഘടിപ്പിച്ചു.സീബ് അൽ ഖുസൈന ഫാം ഹൗസിൽ നടന്ന പരിപാടിയിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ…

എസ് ഐ സി അൽ ഖുവൈർ ഏരിയ കമ്മറ്റിക്ക് പുതിയ നേതൃത്വം

മസ്കറ്റ് : സമസ്ത ഇസ്ലാമിക് സെന്റർ അൽ ഖുവൈർ ഏരിയയിൽ പുതിയ കമ്മിറ്റി നിലവിൽ വന്നു. അൽ ഖുവൈറിൽ വെച്ച് ചേർന്ന എസ്.ഐ.സി പൊതുയോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.…

UDF സലാല തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു

സലാല : ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ ഒമാൻ കേരള ചാപ്റ്ററും KMCC സലാലയും സംയുക്തമായി തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു. സലാല മ്യൂസിക് ഹാളിൽ നടന്ന പരിപാടിയിൽ ഐഒസി…

ഇന്ത്യൻ സോഷ്യൽ ക്ലബ്‌ ഒമാൻ കേരള വിഭാഗം ശിശുദിനാഘോഷം സംഘടിപ്പിച്ചു

മസ്കറ്റ് :ഇന്ത്യൻ സോഷ്യൽ ക്ലബ്‌ ഒമാൻ കേരള വിഭാഗം ശിശുദിനാഘോഷം സംഘടിപ്പിച്ചു. ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഹാളിൽ വച്ച് സംഘടിപ്പിച്ച പരിപാടി ഇന്ത്യൻ സ്കൂൾ ബോർഡ്‌…

ലുലു എക്‌സ്‌ചേഞ്ച് ഒമാൻ്റെ 54-ാമത് ദേശീയ ദിനം ആഘോഷിച്ചു.

മസ്കറ്റ് : രാജ്യത്തെ ഏറ്റവും പ്രമുഖ ക്രോസ്-ബോർഡർ പേയ്‌മെൻ്റ്, ഫിനാൻഷ്യൽ സർവീസ് കമ്പനികളിലൊന്നായ ലുലു എക്‌സ്‌ചേഞ്ച്, ഒമാൻ്റെ 54-ാമത് ദേശീയ ദിനം ആഘോഷിച്ചു. ലുലു എക്സ്ചേഞ്ച്ന്റെ ശാഖകളിലുടനീളം…

വിസയും പാസ്സ്പോർട്ടുമില്ല : രോഗിയായ കൊല്ലം സ്വദേശിയെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസ്സിയുടെ സഹായം തേടി റൂവി കെഎംസിസി

മസ്കറ്റ് : കൊല്ലം പറവൂർ സ്വദേശിയായ ലേകൻ സുകേശൻ ഒമാനിൽ വിസയില്ലാതെ താമസിക്കാൻ തുടങ്ങിയിട്ട് ഏഴു വർഷത്തോളമായി. ഇടക്ക് എപ്പോഴോ പാസ്സ്പോര്ട്ടും നഷ്ടമായി. 34 വർഷങ്ങൾക്ക് മുമ്പ്…