ഇന്ത്യയും ഒമാനും തമ്മിൽ വിമാന യാത്രാ ബബിൾ കരാർ സ്ഥാപിച്ചു. ഈ കരാർ ഇന്ന് മുതൽ 2020 നവംബർ 30 വരെ പ്രാബല്യത്തിൽ വരും.
ഇന്ത്യയിലേയ്‌ക്ക് ഇൻബൗണ്ട് ഫ്ലൈറ്റുകൾ നടത്തുന്ന ഇന്ത്യൻ, ഒമാനി വിമാന കമ്പനികൾക്ക് ഇനിപ്പറയുന്ന യാത്രക്കാരെ വഹിക്കാൻ കഴിയും:a) ഒമാനിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന ഇന്ത്യൻ പൗരൻമാർb) ഒമാനിലെ പാസ്‌പോർട്ട്…