മസ്കത്ത് കെ എം സി സി  യുടെ രണ്ടാമത്തെ പ്രസിഡന്റ് ആയിരുന്നു ഇദ്ദേഹം

മസ്കത്ത് കെ എം സി സി ആദ്യകാല പ്രസിഡണ്ട്  തിരുവങ്ങാട് “തസ്നി വില്ല”യിൽ മാലക്കര പറമ്പത്ത് എം പി ആബൂട്ടി ഹാജി മരണപ്പെട്ടു. 1977 ഇൽ മസ്കത്ത് കെ എം സി സി യുടെ പ്രസിഡണ്ട് ആയിരുന്നു ഇദ്ദേഹം , ഇന്ന് രാവിലെ ആയിരുന്നു മരണം . 

കേരള മുസ്ലിം ജമാഅത്ത് തലശ്ശേരി സോൺ ജനറൽ സിക്രട്ടറി കെ പി മുഹമ്മദ് റഫീഖ് സാഹിഹിൻ്റെ ഭാര്യ പിതാവാണ്.

Leave a Reply

Your email address will not be published. Required fields are marked *