38 ഡിഗ്രി സെൽഷ്യസോ അതിൽ കൂടുതലോ ശരീര താപനിലയുള്ള എല്ലാ യാത്രക്കാരും കോവിഡ് -19 പരിശോധനയ്ക്ക് (PCR) വിധേയമാക്കേണ്ടതുണ്ടെന്ന് ഒമാൻ എയർപോർട്ട് അധികൃതർ അറിയിച്ചു
38 ഡിഗ്രി സെൽഷ്യസോ അതിൽ കൂടുതലോ ശരീര താപനിലയുള്ള എല്ലാ യാത്രക്കാരും കോവിഡ് -19 പിസിആർ പരിശോധനയ്ക്ക് വിധേയമാകണമെന്നും യാത്ര ചെയ്യുന്നതിന് മുമ്പ് ഫലം സ്ഥിരീകരിക്കുകയും വേണമെന്നാണ് ഒമാൻ വിമാനത്താവള അധികൃതർ അറിയിച്ചത്.