Category: News & Events

കൂട്ടം ചേരലുകൾക്കുള്ള വിലക്ക് നില നിൽക്കുന്നതായി ആരോഗ്യ മന്ത്രി.

പൊതു ഇടങ്ങളിൽ സംഘം ചേരുന്നതിനുള്ള വിലക്കുകൾ തുടരും. കോവിഡ് വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചെങ്കിലും പൊതു ഇടങ്ങളിൽ സംഘം ചേരുന്നതിനുള്ള…

വേൾഡ് മലയാളീ കൌൺസിൽ മിഡ്‌ഡിൽ ഈസ്റ്റ് റീജിയൻ Biennial കോൺഫറൻസും സത്യപ്രതിഞ്ജയും

വേൾഡ് മലയാളീ കൌൺസിൽ മിഡ്‌ഡിൽ ഈസ്റ്റ് റീജിയൻ Biennial സമ്മേളനത്തിന്റെ ബ്രോഷർ പ്രകാശനം ഗ്ലോബൽ സെക്രട്ടറി ജനറൽ ശ്രീ C U മത്തായി വീഡിയോ കോണ്ഫറൻസിലൂടെ നിർവഹിച്ചു,…

ഒമാനിലെ വാഹനാപകടം: മൂന്ന് വർഷത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിൽ മലയാളി യുവാവിന് രണ്ട് കോടി രൂപയിലധികം രൂപ നഷ്ടപരിഹാരം

ഷമീർ പി ടി കെ ഫേസ്ബുക്ക് പോസ്റ്റിൽ എഴുതുന്നു 2017 നവംബർ 16നാണ് പാലക്കാട് പട്ടാമ്പി തണ്ണീർകോട് സ്വദേശി ചീരാംപറമ്പിൽ സമദ് ഒമാനിലെ സിനാവിൽ വെച്ച് അപകത്തിൽ…

ഒമാൻ അമ്പതാം ദേശീയ ദിനത്തിൻ്റെ നിറവിൽ

അഭിമാനകരമായ ഒട്ടേറെ നെട്ടങ്ങളുമായി പ്രിയ രാജ്യം അമ്പതാം ദേശീയ ദിനം ആഘോഷിക്കുമ്പോൾ എല്ലാവർക്കും inside oman ൻ്റ ദേശീയ ദിനാശംസകൾ. ഒമാന്റെ അമ്പതാം ദേശീയ ദിനത്തോടനുബന്ധിച്ച് ഹിസ്…

എട്ടുമാസത്തിന് ശേഷം ഒമാനില്‍ പള്ളികള്‍ നാളെ തുറക്കും.

മസ്‌കറ്റ്:- കോവിഡ് ഉയര്‍ത്തിയ ആരോഗ്യ ഭീഷണി കാരണം എട്ടുമാസമായി അടഞ്ഞുകിടന്നിരുന്ന പള്ളികള്‍ നാളെ തുറക്കുന്നു. കര്‍ശന ആരോഗ്യ നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും പള്ളികള്‍ തുറക്കുക. 400 പേര്‍ക്കോ അതില്‍…

പൊതു മാപ്പ് എങ്ങനെ?

ഷമീർ പി ടീ കെ എഴുതുന്നു. മതിയായ തൊഴിൽ-താമസ രേഖകൾ ഇല്ലാതെ അനധികൃതമായി ഒമാനിൽ തങ്ങുന്ന കുടിയേറ്റ തൊഴിലാളികൾക്ക് പിഴയൊന്നും കൂടാതെ സ്വദേശത്തേക്ക് തിരിച്ചു പോകാനുള്ള അവസരം…

പ്രവാസികൾക്ക് നവംബർ 15 മുതൽ ഡിസംബർ 31 വരെ പിഴ അടയ്ക്കാതെ രാജ്യം വിടാം

കാലാവധി കഴിഞ്ഞ വർക്ക് പെർമിറ്റുള്ള പ്രവാസികൾക്ക് ഡിസംബർ 31 ന് മുമ്പ് പിഴ നൽകാതെ ഒമാനിൽ നിന്ന് നാട്ടിലേക്ക് പോകാൻ സാധിക്കും . * 2020 നവംബർ…

‘വാറ്റ്’ അഥവാ മൂല്ല്യ വർധിത നികുതിയെ കുറിച്ച് വെബിനാർ സംഘടിപ്പിക്കുന്നു.

അടുത്ത വർഷം ഏപ്രിലിൽ നടപ്പാകുന്ന ‘വാറ്റ്’ അഥവാ മൂല്ല്യ വർധിത നികുതിയെ കുറിച്ച് വെബിനാർ സംഘടിപ്പിക്കുന്നു. വാറ്റിെൻറ നിയമ വ്യവസ്ഥകൾ മനസിലാക്കി നൽകുകയും ബിസിനസ് സമൂഹത്തിെൻറ ആശങ്കകൾ…

ഒമാൻ ദേശീയ ദിനം. മൊബൈൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു.

ഒമാെൻറ 50ാം ദേശീയ ദിനത്തിെൻറ ഭാഗമായി ഒമാനിലെ ആദ്യ ധനവിനിമയ സ്ഥാപനമായ “പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചും”, “ലൈഫ് ഇൻ ഒമാൻ ഓൺലൈൻ ” എന്ന ഫേസ്ബുക്ക് പേജും…

ഒമാനിലേക്ക് വരുന്ന ആളുകൾ രാജ്യത്ത് എത്തുന്നതിന് 96 മണിക്കൂർ മുമ്പ് പിസിആർ പരിശോധന നടത്തേണ്ടതുണ്ടെന്ന് സുപ്രീം കമ്മിറ്റി

*നാട്ടിൽ നിന്നു ഒമാനിലേക്ക് വരുന്ന പ്രവാസികളുടെ അടിയന്തര ശ്രദ്ധയ്ക്ക്* *????️ഒമാനിലേക്ക് വരുന്ന ആളുകൾ രാജ്യത്ത് എത്തുന്നതിന് 96 മണിക്കൂർ മുമ്പ് പിസിആർ പരിശോധന നടത്തേണ്ടതുണ്ടെന്ന് സുപ്രീം കമ്മിറ്റി*…