സു മോസ് ക്രീയേഷൻ ന്റെ ബാനറിൽ സുബൈർ മാഹിൻ & ടീം ഒമാൻ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കി യ പുതു പുത്തൻ വിശ്വൽ ട്രീറ്റ് ഇന്ന് റിലീസ് ചെയ്തു.

പഴമയേറുംതോറും തിളക്കം കൂടും മുത്തുകൾക്ക്. ആ തിളക്കത്തിനു മാറ്റുകൂട്ടുവാൻ ഒരു തകർപ്പൻ ചുവടുകളും പുത്തൻ ഈണവും. കാണാം നമുക്ക്..

Leave a Reply

Your email address will not be published. Required fields are marked *