നാട്ടിൽ കുടുങ്ങിയവർക്ക്
സനദ് സെൻറർ വഴി വിസപുതുക്കാം
ഗൾഫ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ, ബംഗ്ലാദേശ്, പാ കിസ്താൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്കുള്ള വിമാന സർവിസുകൾ നി ലച്ചതോടെ നാട്ടിൽ കുടുങ്ങിയവർ നിരവധി…