മെഡിടോക്ക്സീ സൺ 3

ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം – മസ്കറ്റ് സയൻസ് ഫെസ്റ്റ്, IMA നെടുമ്പാശ്ശേരി ചാപ്റ്ററുമായി സഹകരിച്ച് കൊണ്ട് ജൂൺ 11 വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതൽ #കോവിഡും_വാക്സിനേഷനും_പ്രവാസലോകവും
എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു.
പീഡിയാട്രിക്, ഗൈനക്കോളജി, സൈക്യാട്രിക്, ഇ എൻ ടി, ജനറൽ മെഡിസിൻ തുടങ്ങിയ വിഭാഗങ്ങളിലെ പ്രഗത്ഭരായ ഡോക്ടർമാരാണ് പാനലിൽ ഉള്ളത്.
പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഡോക്ടർമാരുമായി നേരിട്ട് സംസാരിക്കാനും സംശയങ്ങൾ ദൂരീകരിക്കാനുമുള്ള അവസരം ഉണ്ടായിരിക്കും.
Zoom Link:
Meeting ID: 939 0292 1557
Passcode: KW
കേരളവിഭാഗത്തിന്റെ ഫേസ്ബുക്ക് പേജിലും (https://facebook.com/keralawing ) പരിപാടികൾ തൽസമയം വീക്ഷിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *