മെട്രോപൊളീറ്റന്‍സ് എറണാകുളം ഒമാന്‍ ചാര്‍പ്റ്റര്‍ രൂപീകരിച്ചു
മസ്‌കത്ത്: ആഗോള തലത്തില്‍ വ്യാപിച്ചുകിടക്കുന്ന എറണാകുളം നിവാസികളുടെ കൂട്ടായ്മയായ മെട്രോപൊളീറ്റന്‍സ് എറണാകുളം ഒമാന്‍ ചാര്‍പ്റ്റര്‍ രൂപീകരിച്ചു. രക്ഷാധികാരികളായി സുരേഷ് ബി നായര്‍, രാജു തണങ്ങാടന്‍, സി എം…