Category: Life in Oman

ഈ വർഷത്തെ മികച്ച അറബ്​ ടൂറിസ്റ്റ്​ കേന്ദ്രമായി സലാലയെ തെരഞ്ഞെടുത്തു

ഈ വർഷത്തെ മികച്ച അറബ്​ ടൂറിസ്റ്റ്​ കേന്ദ്രമായി സലാലയെ തെരഞ്ഞെടുത്തു. ഖരീഫിനോടനുബനധിച്ച്​ അറബ്​ ടൂറിസം മീഡിയ സെന്‍റർ സലാലയിൽ സംഘടിപ്പിച്ച രണ്ടാ​മത് അറ​ബ് ടൂറിസം ആൻഡ് ഹെ​റിറ്റേ​ജ്…

രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു രാജ്യത്തെ രക്തബാങ്കുകളിൽ രക്തത്തിന് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ മസ്കറ്റ് പ്രിയദർശിനി കൾച്ചറൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു . ആഗസ്റ്റ് അഞ്ച്…

ന്യൂനമർദ്ദം: ഒമാനിൽ നേരിട്ടുള്ള ആഘാദം, ബാത്തിന മേഖലയിൽ കനത്ത മഴ.

ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങൾ സൂചിപ്പിക്കുന്നത് നോർത്ത് അൽ ബത്തിനയിലെ തീരത്ത് കുമുലോനിംബസിന്റെ വരാനിരിക്കുന്ന പ്രവാഹമാണ്. ഒമാനിലെ ന്യൂനമർദ്ദം മൂലമുള്ള മഴയുടെ ആഘാതങ്ങൾ നേരിടാൻ ചുമതലപ്പെടുത്തിയ എമർജൻസി…

കുരങ്ങുപനി: ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

കുരങ്ങുപനി: ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന 75 രാജ്യങ്ങളില്‍ കുരങ്ങുപനി പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടന…

ഒമാൻ ക്രിക്കറ്റ് ചെയർമാൻ പങ്കജ് ഖിംജിയെ ഐസിസി അസോസിയേറ്റ് മെമ്പർ ഡയറക്ടറായി തിരഞ്ഞെടുത്തു.

ഒമാൻ ക്രിക്കറ്റ് ചെയർമാൻ പങ്കജ് ഖിംജിയെ ഐസിസി അസോസിയേറ്റ് മെമ്പർ ഡയറക്ടറായി തിരഞ്ഞെടുത്തു. ഒമാൻ ക്രിക്കറ്റ് (ഒസി) ചെയർമാൻ പങ്കജ് ഖിംജിയെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി)…

ഒമാനിലെ ഇന്ത്യൻ സ്കൂളുകൾക്ക് നൂറുമേനി വിജയം

സി ബി എസ് ഇ പത്ത്, പന്ത്രണ്ട് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. നൂറ് കണക്കിന് വിദ്യാർഥികൾ 90 ശതമാനത്തിന്‌ മുകളിൽ മാർക്ക് നേടി സി ബി എസ്…

വിസ്മയിപ്പിച്ച് മഹാവീര്യർ : ഒമാനിൽ ഇരുപത്തിടത് പ്രദർശനം.

വിസ്മയിപ്പിച്ച് മഹാവീര്യർ : ഒമാനിൽ ഇരുപതിടത്ത് പ്രദർശനം. എബ്രിഡ് ഷൈന്റെ സംവിധാനത്തിൽ നിവിൻ പോളി, ആസിഫ് അലി എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്ന മഹാവീര്യർ മലയാള…

ഹൈഡ്രോജനറേറ്റഡ് ഘടകങ്ങൾ അടങ്ങിയ എണ്ണകൾക്ക് ജൂലൈ 24 മുതൽ വിലക്ക്.

ഹൈഡ്രോജനറേറ്റഡ് ഘടകങ്ങൾ അടങ്ങിയ എണ്ണകൾക്ക് ജൂലൈ 24 മുതൽ വിലക്ക്. ശരീരത്തിന് ഹാനികരമായതും രക്തസമ്മർദം വർധിപ്പിക്കാൻ ഇടയാവുന്നതുമായ ഹൈഡ്രോജനറേറ്റഡ് ഘടകങ്ങൾ അടങ്ങിയ എണ്ണകൾക്ക് ജൂലൈ 24 മുതൽ…

ഒമാനിൽ കാർ മോഷ്ടിക്കുന്നയാളുടെ വീഡിയോ വൈറലാകുന്നു, പ്രതി പിടിയിൽ

ഒമാനിലെ അൽ അമേറാത്തിൽ ഒരാൾ കാർ മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ വൈറലാകുന്നു. പ്രതിയെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് ബുധനാഴ്ച അറിയിച്ചു. ആർ‌ഒ‌പി പുറത്തുവിട്ട വീഡിയോയിൽ…

ഒമാനിൽ ഉ​ൽ​ക്ക​ശി​ല പ്ര​ദ​ർ​ശ​ന​ത്തി​ന്​ തു​ട​ക്കം

ഒമാനിൽ ഉ​ൽ​ക്ക​ശി​ല പ്ര​ദ​ർ​ശ​ന​ത്തി​ന്​ തു​ട​ക്കം പൈതൃക വിനോദസഞ്ചാര മന്ത്രാലയം ഒമാനിൽ​ ആ​ദ്യ​മാ​യി ന​ട​ത്തു​ന്ന ഉ​ൽ​ക്ക​ശി​ല​ക​ളു​ടെ പ്ര​ദ​ർ​ശ​ന​ത്തി​ന്​ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റ് ഫ്രാ​ങ്കി​ൻ​സെ​ൻ​സ് ലാ​ൻ​ഡി​ലെ മ്യൂ​സി​യ​ത്തി​ൽ തു​ട​ക്ക​മാ​യി. ഉ​ൽ​ക്ക​ശി​ല​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്താ​നു​മു​ള്ള…