ഒമാനിൽ ഉ​ൽ​ക്ക​ശി​ല പ്ര​ദ​ർ​ശ​ന​ത്തി​ന്​ തു​ട​ക്കം

പൈതൃക വിനോദസഞ്ചാര മന്ത്രാലയം ഒമാനിൽ​ ആ​ദ്യ​മാ​യി ന​ട​ത്തു​ന്ന ഉ​ൽ​ക്ക​ശി​ല​ക​ളു​ടെ പ്ര​ദ​ർ​ശ​ന​ത്തി​ന്​ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റ് ഫ്രാ​ങ്കി​ൻ​സെ​ൻ​സ് ലാ​ൻ​ഡി​ലെ മ്യൂ​സി​യ​ത്തി​ൽ തു​ട​ക്ക​മാ​യി. ഉ​ൽ​ക്ക​ശി​ല​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്താ​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ പ്ര​ദ​ർ​ശ​നം ന​ട​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *