Month: March 2024

ഇറ : ഇഫ്താർ മീറ്റ് മാർച്ച്‌ 15 ന്*

മസ്കറ്റ് :ഒമാനിലെ എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ “ഇറ” യുടെ ഈ വർഷത്തെ ഇഫ്താർ സംഗമം മാർച്ച് പതിനഞ്ചാം തീയതി മബെലയിൽ ഉള്ള 611 വെഡിങ് ഹാളിൽ വച്ച്…

മഴ : വോക്കേഷണൽ കോളേജ് കൾക്ക് അവധി

മസ്കറ്റ് പ്രതികൂല കാലാവസ്ഥയെത്തുടർന്ന് എട്ട് ഗവർണറേറ്റുകളിൽ വൊക്കേഷണൽ കോളേജുകളിൽ (നാളെ മാർച്ച് 10 ഞായറാഴ്ച) അവധിയാണെന്ന് ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ, ഇന്നൊവേഷൻ മന്ത്രാലയം അറിയിച്ചു. അൽ-ദാഹിറ,…

അണ്ടര്‍ 19 ഒമാന്‍ ക്രിക്കറ്റ് ടീമില്‍ മിന്നും പ്രകടനം കാഴ്ചവെച്ച്  മലയാളി

ക്രിക്കറ്റിനോടും ഫു‍ട്ബോളിനോടും പ്രണയം ഇല്ലാത്ത മലയാളികൾ ഉണ്ടാക്കില്ല. അത് ഇപ്പോൾ കേരളം വിട്ട് പോയാലും മലയാളികൾ ഏറെകുറെ വേറെ വെെബ് ആണ്. മലയാളികൾക്ക് ഏറെ അഭിമാനിക്കാവുന്ന ഒരു…

മെഡ്ഹോപ്‌ മെഡിക്കൽ സർവീസ് സെന്റർ മബേലയിൽ പ്രവർത്തനമാരംഭിച്ചു.

മസ്കറ്റ് : ഒമാനിലെ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയായ മെഡ്ഹോപ്‌ ഹെൽത്ത് സൊല്യൂഷന്റെ മബേല ബ്രാഞ്ചിന്റെ ഉദ്ഘാടനം സൈന്റിഫിക് റിഹാബിലിറ്റേഷൻ ഹോസ്പിറ്റലിൽ മാനേജിങ് ഡയറക്ടർ ഡോ.മുഹമ്മദ് ഹമീദ്…

വാദി കബീറിൽ വാഹനാപകടം: ഇന്ത്യൻ വിദ്യാർത്ഥിനി മരണപ്പെട്ടു

മസ്കറ്റ് : വാദി കബീറിൽ ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർത്ഥിനി മരണപ്പെട്ടു.വാദി കബീർ ഇന്ത്യൻ സ്കൂൾ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനി സമീഹ തബസ്സ് ആണ് മരണപെട്ടത്. മാതാവിന്റെ…

ദേ പോയി… ദാ വന്നു….

മസ്കറ്റ്: മെറ്റാ പ്ലാറ്റ്‌ഫോമുകളുടെ ഫെയ്‌സ്ബുക്കും ഇൻസ്റ്റാഗ്രാം പ്രശ്നങ്ങൾ പരിഹരിച്ച് പ്രവർത്തനം ആരംഭിച്ചു സർവ്വർ ഡൗൺ എന്നാണ് അധികൃതർ അറിയിച്ചിരിന്നത്മെറ്റാ പ്ലാറ്റ്‌ഫോമുകളുടെ ഫെയ്‌സ്ബുക്കും ഇൻസ്റ്റാഗ്രാം മുതലായ സോഷ്യൽ മീഡിയകൾ…

‘തമം ‘ ഷോർട് ഫിലിം ആദ്യ പോസ്റ്റർ പുറത്തിറക്കി

സൊഹാർ : സൊഹാറിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ അന്നാസ് പ്രൊഡക്ഷന്റെ ‘തമം’ ഷോർട് ഫിലിമിന്റെ ആദ്യ പോസ്റ്റർ പുറത്തിറക്കി. സൊഹാറിൽ വെച്ച് നടന്ന ചടങ്ങിൽ ചിത്രത്തിന്റെ അണിയറ…

മസ്കറ്റ് ഇരിക്കൂർ മണ്ഡലം കെഎംസിസിക്ക്  പുതിയ ഭാരവാഹികൾ

മസ്കറ്റ് : മസ്കറ്റ് കെഎംസിസി ഇരിക്കൂർ മണ്ഡലം കമ്മറ്റി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.ഭാരവാഹികൾപ്രസിഡന്റ് : അബ്ദുറഹ്മാൻ വിപി. സീനിയർ വൈസ് പ്രസിഡന്റ് : പി ടി എ…

ഡ്രോയിങ് & കളറിങ് മത്സരവും, ഇഫ്താർ വിരുന്നും, ആരോഗ്യ പഠനക്ലാസും :  പോസ്റ്റർ പ്രകാശനം നടത്തി

മസ്കറ്റ് : റൂവി മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ലുലു ഹൈപ്പർ മാർക്കറ്റ് റൂവിയുടെ സഹകരണത്തോടെ നടക്കുന്ന ഡ്രോയിങ് & കളറിങ് മത്സരവും, ഇഫ്താർ വിരുന്നും, ആരോഗ്യ പഠനക്ലാസും…