മസ്കറ്റ് : മസ്കറ്റ് കെഎംസിസി ഇരിക്കൂർ മണ്ഡലം കമ്മറ്റി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
ഭാരവാഹികൾ
പ്രസിഡന്റ് : അബ്ദുറഹ്മാൻ വിപി. സീനിയർ വൈസ് പ്രസിഡന്റ് : പി ടി എ ഷുക്കൂർ , വൈസ് പ്രസിഡന്റുമാർ, റഫീഖ് ചെങ്ങളായി,ഹബീബ് കെ ഇരിക്കൂർ,റഹീസ് കരുവഞ്ചാൽ. ജനറൽ സെക്രട്ടറി, ബാദുഷ ഉളിക്കൽ. സെക്രട്ടറിമാർ: സിനുറാസ് ഇരിക്കൂർ, സാബിത് ചുഴലി , നൗഷാദ് ശ്രീകണ്ടാപുരം,സുബൈർ ആലക്കോട്
ട്രഷറർ :മിസ്ഹബ് ഇരിക്കൂർ
![](https://inside-oman.com/wp-content/uploads/2024/03/img-20240303-wa01304139312732514358834-724x1024.webp)