സിവിൽ എവിയേഷൻ അതോറിറ്റി (CAA) മസ്‌കറ്റ് എയർപോർട്ടിൽ ഫ്ലൈറ്റ് എമർജൻസി റിപ്പോർട്ട് ചെയ്തു
മസ്‌ക്കറ്റ്-കൊച്ചി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍നിന്ന് പുക ഉയര്‍ന്നു ;യാത്രക്കാരെ ഒഴിപ്പിച്ചു എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. മസ്ക്കറ്റ് വിമാനത്താവളത്തിൽ വെച്ചായിരുന്നു…