മസ്കറ്റിൽ നിന്നും ഇന്ത്യയിലേക്കിനി എയർ ഇന്ത്യ ഇല്ല : അവസാന വിമാനവും വിടചൊല്ലി മടങ്ങി.
മസ്കറ്റ് :മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികളെ ഒമാൻ പ്രവാസത്തിന്റെ ആദ്യനാളുകളിൽ ആകാശത്തേരിലേറ്റിയ എയർ ഇന്ത്യ ഇനിയില്ല. പതിറ്റാണ്ടുകളുകളുടെ പാരമ്പര്യമുള്ള മസ്കറ്റ് -ഇന്ത്യ വിമാന സർവിസുകൾ എയർ ഇന്ത്യ…