മസ്കറ്റ് : തിരുവനന്തപുരം സ്വദേശി ദീപു രവീന്ദ്രൻ (43) ഒമാനിൽ മരണപ്പെട്ടു.
തിരുവനന്തപുരം കാട്ടായിക്കോണം സ്വദേശിയാണ്. മസ്തിഷ്ക മരണമാണ് കാരണം.  ഭാര്യ റജിമോൾ

നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്നു നാട്ടിലേക്കയക്കുമെന്നു കെഎംസിസി നേതാക്കൾ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *