തൊഴിൽ നിയമലംഘനം, ചെക്കിങ് തുടരുന്നു. കഴിഞ്ഞ മാസം 770 പേരെ നാടുകടത്തി.

വിദേശി തൊഴിലാളികൾ തൊഴിൽ നിയമങ്ങൾ ഉറപ്പുവരുത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി തൊഴിൽ മന്ത്രാലയം പരിശോധന തുടരുന്നു.**മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിൽ താമസ കെട്ടിടങ്ങളിൽ മന്ത്രാലയം ഡയറക്ട്രേറ്റ് ജനറൽ ഓഫ്…

ഒമാനിൽ മുഹറം അവധി പ്രഖ്യാപിച്ചു

തിരുനബി(സ)യുടെ ഹിജ്‌റ വാർഷികത്തോടനുബന്ധിച്ചും പുതിയ ഹിജ്‌റി വർഷത്തിന്റെ ആഗമനത്തോടനുബന്ധിച്ചും പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് 2023 ജൂലൈ 20 ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ചു.

ഇരുപതു വർഷമായി മുടങ്ങാതെ രക്തം ദാനം ചെയ്‌യുന്ന ഒമാനി പൗരൻ

ഇരുപതു വർഷമായി മുടങ്ങാതെ രക്തം ദാനം ചെയ്യുകയാണ് ഒമാനി പൗരൻ ഖലീഫ ബാഖിത്. താൻ സെക്കണ്ടറി ക്ലാസ് പഠിക്കുന്ന കാലം മുതൽ തന്നെ മുടങ്ങാതെ രക്തം ദാനം…

മസ്കറ്റ് കെഎംസിസി അൽഖുദ്‌ ഏരിയ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.

മസ്കറ്റ് കെഎംസിസി അൽഖുദ്‌ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബോഷർ സെൻട്രൽ ബ്ലഡ് ബാങ്കും,മസ്കറ്റ് പ്രീമിയർ മെഡിക്കൽ സെന്ററും ആയി സഹകരിച്ചുകൊണ്ട് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. അൽ…

വാദി ദർബത്തിൽ സന്ദർശക വാഹനങ്ങൾ പ്രവേശിക്കുന്നത് തടയുന്നുണ്ടെന്നുള്ള പ്രചാരണം തെറ്റാണെന്ന് ദോഫാർ മുനിസിപ്പാലിറ്റി

സലാലയിലെ വാദി ദർബത്തിൽ സന്ദർശക വാഹനങ്ങൾ പ്രവേശിക്കുന്നത് തടയുന്നുണ്ടെന്നുള്ള പ്രചാരണം തെറ്റാണെന്ന് ദോഫാർ മുനിസിപ്പാലിറ്റി ട്വിറ്ററിൽ അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇത് സംബന്ധിച്ച് പ്രചാരണം നടക്കുന്നത്. ഇത്…

ഒമാനി റിയാലിന്റെ വിനിമയ നിരക്കുയർന്നു

ഒരു ഒമാനി റിയാലിന് 214.60 ഇന്ത്യന്‍ രൂപയാണ് ഇന്നലെ ഒമാനിലെ മണി എക്‌സ്‌ചേഞ്ചുകള്‍ നല്‍കിയത്. ആഴ്ചകളായി കരുത്തുകാട്ടുന്ന രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു. ഒരു ഡോളറിന് 82.13 എന്ന…

സുവൈഖിൽ മരണപ്പെട്ട തൃശൂർ സ്വദേശിയുടെ മൃതദേഹം കെഎംസിസി നാട്ടിലെത്തിച്ചു.

സന്ദർശക വിസയിൽ സുവൈഖിൽ എത്തിയതിന് ശേഷം പത്തു ദിവസത്തിനുള്ളിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട തൃശൂർ തിരുവില്ലുവാമല, മലേശമംഗലം പറമ്പത്ത് വീട്ടിൽ,അനീഷ് കുമാർ പി എൻ (37 )…

സലാം എയര്‍ സലാല – ബഹ്‌റൈന്‍ സര്‍വീസ് ആരംഭിച്ചു

മസ്കറ്റ് : ഖരീഫ് സീസൺ പ്രമാണിച്ച് ഒമാന്റെ ബജറ്റ് എയര്‍ലൈന്‍ ആയ സലാം എയര്‍ സലാലക്കും ബഹ്‌റൈനും ഇടയില്‍ പ്രതിദിന സര്‍വീസുകള്‍ ആരംഭിച്ചു. സലാല അന്താരാഷ്ട്ര വിമാനത്താവളത്തില്‍…

ഒമാൻ-യുഎഇ റെയിൽ ശൃംഖല അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ഗതാഗത മന്ത്രി

ഒമാൻ-യുഎഇ റെയിൽ ശൃംഖല അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ഗതാഗത മന്ത്രി ഒമാനും യുഎഇയും തമ്മിലുള്ള റെയിൽവേ പദ്ധതി അഞ്ച് വർഷത്തിനകം പൂർത്തീകരിക്കുമെന്ന് ഒമാൻ ഗതാഗത മന്ത്രി. 3…