JOBS IN OMAN -03-08-2023
ഒമാനിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ DISCLAIMEROur aim is only to inform about the job vacanciesApply it at your own risks…
ഇബ്രിയില്‍ വര്‍ക്ക്‌ഷോപ്പിലുണ്ടായ അപകടത്തില്‍ കൊല്ലം സ്വദേശി മരണപ്പെട്ടു
ഇബ്രിയില്‍ വര്‍ക്ക്‌ഷോപ്പിലുണ്ടായ അപകടത്തില്‍ കൊല്ലം സ്വദേശി മരണപ്പെട്ടു. തൊടിയൂര്‍ പുത്തന്‍വീട്ടില്‍ മുഴന്‍കോട് അബ്ദുല്‍ ലത്വീഫ് ഷാജഹാന്‍* (58) ആണ് മരണപ്പെട്ടത്. പിതാവ്: അബ്ദുല്‍ ലത്വീഫ്. മാതാവ്: നബീസ…
റുസൈൽ റോഡിൽ താൽക്കാലിക ഡൈവർഷൻ
ഗതാഗത, കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, റോയൽ ഒമാൻ പോലീസ് ട്രാഫിക് ഡിവിഷനുമായി സഹകരിച്ച്, നിസ്വയിലേക്ക് പോകുന്നവർക്കായി ബിദ്ബിഡിലെ റുസൈൽ റോഡിൽ ഗതാഗതം താൽക്കാലികമായി വഴിതിരിച്ചുവിടുന്നതായി അറിയിച്ചു.…
ഖാഇദേ മില്ലത്ത് സെന്റർ ഫണ്ട് ശേഖരണം :പ്രവചന മത്സരം ശ്രദ്ധേയമായി
ഒമാനിലെ കെഎംസിസി വ്യത്യസ്തമായ ഒരു പ്രവചന മത്സരം സംഘടിപ്പിച്ചു. ഫണ്ട് തുക പ്രവചിക്കാൻ ആയിരുന്നു മത്സരം. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ആസ്ഥാന മന്ദിരമായ ഖാഇദേ മില്ലത്ത്…
‘സൂപ്പർമൂൺ’ ആകാശവിസ്മയം ഇന്ന്; ചന്ദ്രനെ അടുത്ത് കാണാം
മസ്കറ്റ് : ഈ വർഷം ചന്ദ്രൻ ഭൂമിയിൽ നിന്ന് ഏറ്റവും അടുത്തുവരുന്ന ദിവസമായിരിക്കും ഇന്നെന്നാണ് (ചൊവ്വ ) ശാസ്ത്രലോകം പ്രവചിച്ചിരിക്കുന്നത് ഇതോടെ ഏറെ പ്രതീക്ഷയിലാണ് ഒമാനിലെ വാനനിരീക്ഷകർ.…
ഒമാനിൽ ആവശ്യത്തിന് അരി സ്റ്റോക്കുണ്ടെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു
ഒമാനിൽ ആവശ്യത്തിന് അരി സ്റ്റോക്കുണ്ടെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു മസ്‌ക്കറ്റ് : ഇന്ത്യ ഏർപ്പെടുത്തിയ കയറ്റുമതി നിരോധനം ഒമാനിലെ അരി സ്റ്റോക്കിനെ ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചുകൊണ്ട് ഒമാനിലെ കൃഷി, മത്സ്യബന്ധന,…
വാഹനങ്ങളുടെ നമ്പർ പ്ളേറ്റുകൾ പൊടി മൂടുന്നതൊഴിവാക്കണമെന്നു റോയൽ ഒമാൻ പോലീസ്
വാഹനങ്ങളുടെ നമ്പർ പ്ളേറ്റുകൾ പൊടി മൂടുന്നതൊഴിവാക്കണമെന്നു റോയൽ ഒമാൻ പോലീസ് ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി. ഖരീഫ് സീസണിൽ സലാലയിൽ വാഹനങ്ങളുടെ നമ്പർ പ്ളേറ്റ് പൊടിയും കാലാവസ്ഥയും…
രാജ്യത്തു രഹസ്യ വ്യാപാരത്തിൽ ഏർപ്പെടുന്നവർക്ക് പതിനയ്യായിരം റിയാൽ വരെ പിഴ
മസ്കറ്റ് : ഒമാനിൽ രാജ്യത്തെ നിയമങ്ങളോ രാജകീയ ഉത്തരവോ അനുവദിക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് 15,000 റിയാൽവരെ പിഴ ചുമത്തുമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം മുന്നറിയിപ്പ്…
സോഹാർ മലയാളീ സംഘം ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു.
സുഹാർ : സോഹാർ മലയാളീ സംഘം ഉമ്മൻ ചാണ്ടി അനുസ്മരണം സോഹാർ മലബാർ പാരിസ് റെസ്റ്റോറൻ്റ് ഹാളിൽ സംഘടിപ്പിച്ചു.സോഹാർ മലയാളീ സംഘം പ്രസിഡൻ്റ് മനോജ്കുമാർ അധ്യക്ഷനായി. സോഹാറിലെ…
കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി
മസ്കറ്റ് : കണ്ണൂർ തളിപ്പറമ്പ്, മന്ന, ബദരിയാ നഗർ ഫൈസൽ കുട്ടന്റെകത്ത് (36) ഹൃദയഖാതം മൂലം ഒമാനിലെ ബർക്കയിൽ മരണപ്പെട്ടു. അലിക്കുട്ടി ചെറുക്കുന്നോന്റകത്ത് ആണ് പിതാവ്. മാതാവ്…