Month: August 2023

നാളെ ബ്ലൂ മൂൺ : ഒമാനിൽ കാണാൻ പ്രത്യേക സംവിധാനം ഒരുക്കി

മസ്കറ്റ് : രണ്ട് സൂപ്പർമൂണുകളിൽ രണ്ടാമത്തേത് നാളെ ഒമാനിൽ ദൃശ്യമാകും. ആഗസ്ത് 31 വ്യാഴാഴ്ച വൈകിട്ട് 7 നും രാത്രി 10 നും ഇടയിൽ അൽ അറൈമി…

ഒമാനിലെ മലയാളി സമൂഹം ഓണം ആഘോഷിക്കാനൊരുങ്ങുന്നു.

മസ്കറ്റ് : ഒമാനിലെ മലയാളി സമൂഹം ഓണം ആഘോഷിക്കാനൊരുങ്ങുന്നു. നാട്ടിലെ ഓണാഘോഷങ്ങളിൽ നിന്നും വ്യത്യസ്തമായി മാസങ്ങൾ നീണ്ടുനിൽക്കുന്ന ഓണാഘോഷമാണ് പ്രവാസ ലോകത്തുള്ളത്. ഓണത്തെ വരവേൽക്കാൻ ഒമാനിലെ മലയാളി…

സമസ്ത ഇസ്ലാമിക് സെൻ്റർ ഇബ്രാ നബിദിനാഘോഷ കമ്മിറ്റി രൂപീകരിച്ചു

ഇബ്ര: പ്രവാചക പ്രകീർത്തനങ്ങളുടെ പൂക്കാലം വരവായി. ലോകം മുഴുവനും പ്രവാചക പ്രേമം പ്രകടമായി നിറഞ്ഞുനിൽക്കുന്ന റബീഅ് മാസം വെളിപ്പാടകലെയാണ്.അതിനു മുന്നോടിയായി ഇബ്രാ ഹോളി ഖുർആൻ മദ്രസ കേന്ദ്രീകരിച്ച്…

മുൻ മസ്കറ്റ് പ്രവാസി നാട്ടിൽ മരണപ്പെട്ടു

ദീർഘകാലം മസ്കത്തിൽ പ്രവാസിയായിരുന്ന നാദാപുരം-വാണിമേൽ സ്വദേശി പരപ്പുപാറ അബൂബക്കർ (54) നാട്ടിൽ വെച്ച്‌ അന്തരിച്ചു. റുവി കെ.എം.സി.സിയുടെ മുൻ അംഗവും, മുസ്ലിം ലീഗ്‌ പ്രവർത്തകനും, വാണിമേലിലെ ശിഹാബ്‌…

ഒമാനിലെ പണപ്പെരുപ്പ നിരക്ക് ഏറ്റവും കുറഞ്ഞ നിലയിലാണെന്നു റിപ്പോർട്.

മസ്കറ്റ് : ഒമാനിലെ പണപ്പെരുപ്പ നിരക്ക് 28 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലാണെന്നു റിപ്പോർട്. അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾ ഫലപ്രദമാകുന്നത്തിന്റെ സൂചനയാണ് ഈ…

ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ചെസ്സ് , കാരംസ് മത്സരങ്ങൾ സംഘടിപ്പിച്ചു

കേരള വിഭാഗത്തിൻ്റെ കായിക വിഭാഗം സംഘടിപ്പിച്ച ചെസ്സ് , കാരംസ് മത്സരങ്ങളിൽ കുട്ടികളും മുതിർന്നവരും അടക്കം 60 ൽ അധികം പേർ പങ്കെടുത്തു. കേരളാ വിഭാഗം അംഗങ്ങൾക്ക്…

ഒമാൻ കൃഷിക്കൂട്ടം വിത്ത് വിതരണം സംഘടിപ്പിച്ചു

ഒമാനിലെ കൃഷിസ്നേഹികളുടെ കൂട്ടായ്മയായ ഒമാൻ കൃഷിക്കൂട്ടത്തിന്റെ ഈ വർഷത്തെ വിത്തു വിതരണം അൽ അറൈമി കോംപ്ലക്സ്കിൽ വെച്ച് നടന്നു. വിത്തു വിതരണത്തിന്റെ ഒന്നാം ഘട്ടമായി ഓഗസ്റ്റ് 25…

ചന്ദ്രയാൻ : ഇന്ത്യയുടെ അഭിമാനം വാനോളം ഉയർന്ന നിമിഷമാണെന്ന് അഹമ്മദ് റഈസ്

മസ്കറ്റ് : ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യത്തിന്റെ വിജയം ഓരോ ഇന്ത്യക്കാരന്റെയും അഭിമാന നിമിഷമാണെന്ന് മസ്കറ്റ് കെഎംസിസി പ്രസിഡന്റ് അഹമ്മദ് റഈസ് പ്രസ്താവനയിൽ പറഞ്ഞു .ഓരോ ഭാരതീയനും…

ചന്ദ്രയാൻ-3ന്‍റെ ദൗത്യവിജയത്തിൽ ഇന്ത്യക്ക് അഭിനന്ദനവുമായി ഒമാൻ

ചന്ദ്രയാൻ-3ന്‍റെ ദൗത്യവിജയത്തിൽ ഇന്ത്യക്ക് അഭിനന്ദനവുമായി ഒമാൻചന്ദ്രനിൽ സോഫ്റ്റ്ലാൻഡിങ് നടത്തി ബഹിരാകാശ യാത്രയിൽ ചരിത്രം കുറിച്ച ഇന്ത്യക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ഒമാൻ വിദേശകാര്യ മന്ത്രി ബദ്ർ അൽ ബുസൈദി…