ഹവ്യം” എന്ന ഹ്രസ്വ സിനിമ യൂട്യൂബിൽ റിലീസ് ചെയ്തു
മസ്കറ്റ് : ഒമാനിലെ സിനിമയെ ഇഷ്ടപ്പെടുന്ന ഒരുകൂട്ടം സുഹൃത്തുക്കൾ ഒരുക്കിയ “ഹവ്യം” എന്ന ഹ്രസ്വ സിനിമ യൂട്യൂബിൽ റിലീസ് ചെയ്തു. പ്രശസ്ത പ്രക്ഷേപകരായ മില്ലേന്നിയം ചാനലിൽ ലോഞ്ച്…
ഒമാൻ നാഷണൽ ക്രിക്കറ്റ് ടീമിൽ മലയാളി സാനിധ്യം
മസ്കറ്റ്: ഒമാൻ നാഷണൽ ക്രിക്കറ്റ് ടീം U19 ൽ മലയാളി സാന്നിദ്ധ്യം. ഇന്ത്യൻ സ്കൂൾ മസ്കറ്റ് പ്ലസ് വൺ വിദ്യാർത്ഥി രോഹൻ രാമചന്ദ്രനെ ആണ് അണ്ടർ 19…
നീറ്റ് പരീക്ഷ: റൂവി മലയാളി അസോസിയേഷൻ പ്രതിഷേധം അറിയിച്ചു
മസ്കറ്റ് :നീറ്റ് പരീക്ഷക്ക് ഒമാനുൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലും പരീക്ഷകേന്ദ്രം കേന്ദ്രം അനുവദിക്കണമെന്ന് റൂവിമലയാളി അസോസിയേഷൻ വെള്ളിയാഴ്ച്ച കൂടിയ എക്സിക്യൂട്ടീവ് യോഗത്തിൽ ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ നാട്ടിൽ പോയി പരീക്ഷ…
കെ മുഹമ്മദ് അഷ്‌റഫ് ഹാജി ക്കു മെമെന്റോ നൽകി
മസ്കറ്റ് : മസ്കറ്റ് സന്ദർശിക്കുന്ന GCC കെഎംസിസി ഇരിക്കൂർ ചെയർമാൻ കെ മുഹമ്മദ് അഷ്‌റഫ് ഹാജി ക്ക് ഒമാൻ ചാപ്റ്റർ കമ്മറ്റിയുടെ മൊമെന്റോ നൽകി. ഒലിവ് ഒമാൻ…
തൃശ്ശൂർ സ്വദേശി ഒമാനിൽ നിര്യാതനായി
സലാല: തൃശ്ശൂർ കൊടുങ്ങല്ലൂർ കാറ സ്വദേശി തയ്യിൽ വീട്ടിൽ സുജിത് ജയചന്ദ്രൻ (40) ഒമാനിലെ സലാലയിൽ നിര്യാതനായി. ശ്വാസ കോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ രണ്ട്…
മസ്കറ്റ് കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഒരുക്കം”24 പരിപാടിയുടെ സ്വാഗത സംഘം രൂപീകരണവും പോസ്റ്റർ പ്രകാശനവും ചെയ്തു*
മസ്കറ്റ്:മസ്കറ്റ് കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൺവെൻഷനും പൊതുയോഗവും സംഘടിപ്പിക്കാൻ മലപ്പുറം ജില്ലാ കെ.എം.സി.സി കമ്മിറ്റി തീരുമാനിച്ചു2024 ഫെബ്രുവരി 29 ന് വ്യാഴാഴ്ച രാത്രി 8…
ഒമാനിൽ പ്രതികൂല കാലവസ്ഥ: ആലപ്പുഴ സ്വദേശിയായ യുവാവ് മരിച്ചു
ഇബ്ര: ഒമാനിൽ ഒഴുക്കിൽപ്പെട്ട് മലയാളി യുവാവ് മരിച്ചു. ആലപ്പുഴ അരൂക്കുറ്റി സ്വദേശി നടുവത്ത് നഗർ, തറാത്തോട്ടത്ത് അബ്ദുൽ വാഹിദ് ആണ് മരിച്ചത്. 28 വയസായിരുന്നു. ജോലിക്ക് പോയി…
അബ്ദുറസാഖ് സാഹിബ് (ലുലു) മരണപ്പെട്ടു
മസ്കറ്റ് : ലുലു ഗ്രൂപ്പ് ഒമാൻ ചീഫ് എക്കൗണ്ടന്റും ഇന്ത്യൻ ഇസ്ലാഹി സെന്റർ ഒമാൻ നാഷണൽ കമ്മിറ്റി വൈസ് പ്രസിഡണ്ടുമായ അബ്ദുറസാഖ് (ലുലു) എറണാകുളം ലക് ഷോർ…
ഒമാനിൽ കനത്ത മഴ യെ തുടർന്നുണ്ടായ അപകടങ്ങളിൽ മരണം അഞ്ചായി
മസ്കറ്റ് :യങ്കലിൽ ഒഴുക്കിൽപ്പെട്ട ഒരാളുടെ മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയത്. ഇതോടെ മരണ നിരക്ക് അഞ്ചായി. കൂടാതെ ഇസ്കിയിൽ മഴയിൽ ഉണ്ടായ അപകടത്തിൽ ഒരു സ്ത്രീ യും ആണ്…
ജീവനെടുത്ത് മഴ : മൂന്നാമത്തെ കുട്ടിയെയും മരിച്ച നിലയിൽ കണ്ടെത്തി
മസ്കറ്റ് തിങ്കളാഴ്ച റുസ്താഖിലെ വാദി ഗാഫിർ സ്ട്രീമിൽ കാണാതായ മൂന്നാമത്തെ കുട്ടിയെയും മരിച്ച നിലയിൽ കണ്ടെത്തിയതായി നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്‌മെൻ്റ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാത്രി…