JOBS IN OMAN – 15-06-2021

ഒമാനിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ ബിൽഡിംഗ് material shopilekku ആളെ ആവശ്യം ഉണ്ട്…വിസ,ഫുഡ്,accomadatinവാട്ട്സ് അപ്പ് 93367723 ഫുഡ്‌ stuff route saleആളുകളെ ആവശ്യമുണ്ട്ഒമാനിൽ ഉള്ളവർക്ക്‌. van…

സൈബർ ലോകത്തെ സാമ്പത്തിക തട്ടിപ്പുകൾ:- ജാഗ്രത പാലിക്കുക.

ബോധവത്കരണവുമായി കേരളാ പോലീസ് സാമൂഹിക മാധ്യമങ്ങളിൽ , പ്രത്യേകിച്ച് ” ഫേസ്ബുക്കിൽ ” ഇപ്പോൾ നടക്കുന്ന വ്യാപക തട്ടിപ്പാണ് ” വ്യാജ അക്കൗണ്ടുകൾ ” ഉണ്ടാക്കിയുള്ള തട്ടിപ്പുകൾ…

ആയിഷ സുൽത്താന ആരായിരുന്നു ?

ആയിഷ സുൽത്താന ആരായിരുന്നു ? മുഗൾ സാമ്രാജ്യത്തിന്റെ സ്ഥാപകനും ആദ്യത്തെ മുഗൾ ചക്രവർത്തിയുമായ ബാബർ ചക്രവർത്തിയുടെ ആദ്യ ഭാര്യ ആയിരുന്നു ആയിഷ സുൽത്താന. ഫെർഗാന താഴ്‌വരയിലെയും സമർകന്ദുംലെയും…

വിശ്വാസം അതല്ലേ എല്ലാം – ചെറു കഥ

വിശ്വാസം അതല്ലേ എല്ലാം.. (ചെറു കഥ) ആ രണ്ടു വീടുകളേയും തമ്മിൽ വേർതിരിക്കുന്നത് ഉദ്ദേശം ആറടി ഉയരത്തിലുള്ള ഒരു മതിലാണ്.രണ്ടു വീടും ഇരുനില്ല വീടുകളാണ്.ഒന്ന് തൂവെള്ള നിറത്തിലാണെങ്കിൽ…

8 വയസുകാരൻ അലക്സ് : അൽ നൗമാൻ മൃഗശാലയിലെ പുതിയ താമസക്കാരൻ

ഒ​മാ​നി​ലെ ഏ​ക മൃ​ഗ​ശാ​ല​യാ​യ അ​ൽ ന​അ്മാ​ൻ സൂ​വി​ന്​ ആ​ക​ർ​ഷ​ണ​മാ​യി പൂ​ർ​ണ വ​ള​ർ​ച്ച​യെ​ത്തി​യ സിം​ഹ​വും. അ​ല​ക്സ് എ​ന്നു​ പേ​രി​ട്ടി​രി​ക്കു​ന്ന സിം​ഹം കാ​ഴ്ച​ക്കാ​രെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്നു​ണ്ട്. സ​ന്ദ​ർ​ശ​ക കൂ​ട്ട​ത്തി​ന​ടു​ത്തേ​ക്ക്​ എ​ത്തു​ന്ന…

സ്വകാര്യ ആശുപത്രികളിൽ വാക്സിൻ ബുക്കിംഗ് ആരംഭിച്ചു.

ഒമാനിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ വാക്സിൻ ബുക്കിംഗ് ആരംഭിച്ചു. സ്വകാര്യ ആശുപത്രികളിൽ 18 വയസ്സിനു മുകളിലുള്ള എല്ലാ സ്വദേശി കൾക്കും വിദേശികൾക്കും വാക്സിൻ എടുക്കാം രണ്ട് ഡോസ്…

നാട്ടിൽ കുടുങ്ങിയവർക്ക്
സനദ് സെൻറർ വഴി വിസപുതുക്കാം

ഗൾഫ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ, ബംഗ്ലാദേശ്, പാ കിസ്താൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്കുള്ള വിമാന സർവിസുകൾ നി ലച്ചതോടെ നാട്ടിൽ കുടുങ്ങിയവർ നിരവധി…