പുതിയ വൈദ്യുതി കണക്ഷന് അപേക്ഷിക്കുമ്പോൾ വിദേശി കളുടെ ഇലക്ട്രിഷ്യൻ ലൈസൻസ് സ്വീകരിക്കില്ലെന്ന് നാമ ഇലക്ട്രിസിറ്റി.
മസ്കറ്റ് ഒമാനിൽ വിദേശി ഇലക്ട്രിഷ്യൻ മാരുടെ ലൈസൻസ് ഉപയോഗിച്ച് പുതിയ ഇലക്ട്രിസിറ്റി കണക്ഷനുകൾക്കുള്ള അപേക്ഷകൾ സ്വീകരിക്കില്ലെന്നും. പുതിയ കണക്ഷനുകൾ ഇനി ഒമാനി ഇലക്ട്രീഷ്യൻമാരുടെ ലൈസൻസ് ഉപയോഗിച്ച് മാത്രമായിരിക്കുമെന്നും…
ഇഷ്ഖ് മജ്ലിസ് ഓൺലൈൻ പ്രചരണ ക്യാമ്പയിന് തുടക്കമായി.
മസ്കറ്റ് : SKSSF ഒമാൻ നാഷണൽ കമ്മിറ്റി സെപ്റ്റംബർ 28 ശനിയാഴ്ച റൂവി ഗോൾഡൻ തുലിപ്പ് ഹോട്ടലിൽ വെച്ച് നടത്തുന്ന “ഇഷ്‌ഖ് മജ്‌ലിസ്” എന്ന നബിദിന പ്രോഗ്രാമിന്റെ…
തേര്‍ഡ് സ്‌പേസ് എന്‍ഡോസ്‌കോപ്പി സൗകര്യമുള്ള ഒമാനിലെ ആദ്യ സ്വകാര്യ ആശുപത്രിയായി ആസ്റ്റർ
മസ്‌ക്കറ്റ് : ജിസിസിയിലെ പ്രമുഖ സംയോജിത ആരോഗ്യ പരിരക്ഷാ ദാതാക്കളായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഭാഗമായ മസ്‌ക്കറ്റിലെ ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റല്‍, ഒമാനിലെയും…
സാമൂഹ്യ പ്രവത്തകരുടെ സഹായത്തോടെ വെന്റിലേറ്ററിൽ ആയിരുന്ന രോഗിയെ വിദഗ്ദചികിത്സയ്ക്കായി നാട്ടിലെത്തിച്ചു.
മസ്കറ്റ് : തലച്ചോറിൽ ഉണ്ടായ അമിത രക്തശ്രാവത്തെ തുടർന്ന് ഇബ്രി ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന ഗുരുവായൂർ സ്വദേശിയായ സത്യനെ വിദഗ്ദചികിത്സക്കായി നാട്ടിലെത്തിച്ചു.40വർഷമായി ഒമാനിൽ പ്രവാസജീവിതം നയിക്കുന്ന സത്യൻ,…
നബിദിനസമ്മേളനങ്ങൾ നബി മഹത്വം അറിയാനുള്ള അവസരം- സിംസാറുൽ ഹഖ് ഹുദവി
നബിദിനസമ്മേളനങ്ങൾ നബി മഹത്വം അറിയാനുള്ള അവസരം സിംസാറുൽ ഹഖ് ഹുദവി മസ്കറ്റ് :നബിദിന സമ്മേളനങ്ങളും അനുബന്ധ കാര്യങ്ങളും നബിചര്യ ലോകർക്ക് പരിചയപ്പെടുത്താനുംഅത് വഴി പ്രവാചകനെ അറിയാൻ വഴിയൊരുക്കുമെന്നും…
കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങൾക്ക് മുഖ്യപങ്ക് വഹിച്ചത് മുസ്ലിം ലീഗ്: എം സി വടകര
മസ്കറ്റ്: കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങൾക്ക് മുഖ്യപങ്ക് വഹിച്ചത് മുസ്ലിം ലീഗ് പാർട്ടിയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും ചരിത്രകാരനുമായ എം സി ഇബ്രാഹിം വടകര…
“കൊല്ലത്ത് ഒരില്ലം” : ഭവന പദ്ധതിയുമായി ഒമാനിലെ കൊല്ലം പ്രവാസി അസോസിയേഷൻ
“മസ്കറ്റ് : ഒമാനിലെ കൊല്ലം പ്രവാസി അസോസിയേഷൻ രണ്ടാം വാർഷികവും ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. സംഘടനയുടെ സാമൂഹിക സേവന പദ്ധതിയുടെ ഭാഗമായ “കൊല്ലത്ത് ഒരില്ലം” എന്ന ഭവനപദ്ധതി…
നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ
മസ്കത്ത് : നെസ്റ്റോ ഗ്രൂപ്പിന്റെ ഒമാനിലെ പതിനേഴാമത്തെയും ആഗോളതലത്തിൽ നൂറ്റി ഇരുപത്തി ഒന്പതാമത്തെയും റീറ്റെയ്ൽ സ്റ്റോർ മബേലയിൽ ബിലാദ് മാളിൽ പ്രവർത്തനം ആരംഭിക്കുന്നു. മബേലയുടെ ഹൃദയഭാഗത്ത് അൽ…
ഒമാൻ കടലിൽ ഉരു കത്തി നശിച്ചു. : പതിമൂന്ന് ഇന്ത്യൻ ജീവനക്കാരെ രക്ഷപ്പെടുത്തി
. മസ്കറ്റ് : ദുബൈയിൽ നിന്ന് സോമാലിയയിലേക്ക് പോവുകയായിരുന്ന ഉരുവാണ് ഒമാൻ കടലിൽ കത്തു പിടിച്ചത്. ഒമാനിലെ ദുഖത്തിന് സമീപമൂള്ള ലക്ക്ബിയിൽ വെച്ച് ആണ് അപകടം. .…
ഒമാനിലെ ഹൈമക്ക് സമീപം വാഹനാപകടത്തിൽ മരിച്ച കർണാടക സ്വദേശികളുടെ മൃതദേഹം നാട്ടി ലേക്കയച്ചു
മസ്കറ്റ് : ഒമാനിലെ ഹൈമക്ക് സമീപം വാഹനാപകടത്തിൽ മരിച്ച കർണാടക സ്വദേശികളുടെ മൃതദേഹം നാട്ടിലേക്ക് അയച്ചു. മരണപ്പെട്ടതിന്റെ പതിനെട്ടാം നാൾ ആയ ബുധനാഴ്ച്ച യാണ് മൃതദ്ദേഹങ്ങൾ കൊണ്ടുപോയത്.…