നീറ്റ് പരീക്ഷ : മസ്കറ്റ് ഇന്ത്യൻ സ്കൂൾ പരീക്ഷാ കേന്ദ്രം.

ഇന്ത്യന്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി- കം എന്‍ട്രൻസ് ടെസ്റ്റ് (നീറ്റ്) പരീക്ഷ ഒമാനിൽ ഇത്തവണയും മസ്കത്ത് ഇന്ത്യൻ സ്കൂ ളിൽ നടക്കും. മേയ് ഏഴിനാണ്…

ഒമാനിൽ താപനില ഉയരുന്നു : ചൂടുകാലം തുടങ്ങി*

ഒമാനിൽ തുടർച്ചയായി തകർത്ത് പെയ്ത മഴയെ തുടർന്നുണ്ടായ തണുത്ത കാലാവസ്ഥക്കുശേഷം രാജ്യം ചൂടിലേക്ക് നീങ്ങുന്നു. ഈ മാസത്തിന്‍റെ ആരംഭത്തിൽതന്നെ വിവിധ ഗവർണറേറ്റുകളിൽ താപനില ഉയർന്നു തുടങ്ങിയിട്ടുണ്ട്. സൈഖ്…

ഒമാൻ എയർപോർട്ടിൽ നാഷണൽ മ്യൂസിയത്തിന്‍റെ കോർണർ തുറന്നു

മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡിപ്പാർച്ചേഴ്‌സ് ഹാളിൽ നാഷണൽ മ്യൂസിയത്തിന്‍റെ കോർണർ തുറന്നു. ഒമാൻ എയർപോർട്ട്സും നാഷണൽ മ്യൂസിയവും തമ്മിലുള്ള നിലവിലുള്ള സഹകരണത്തിന്റെ ഭാഗമായാണിത്. ഉദ്ഘാടന ചടങ്ങിൽ ഒമാൻ…

മുസന്നയിൽ മുൻകൂർ മുന്നറിയിപ്പ് സേവനത്തിന്റെ ട്രയൽ നടത്തി ടെലിഫോൺ റെഗുലേറ്ററി അതൊരിറ്റി

സിവിൽ ഏവിയേഷൻ അതോറിറ്റിയുമായും ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാക്കളുമായും സഹകരിച്ച്, കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ടിആർഎ) സൗത്ത് അൽ ബത്തിന ഗവർണറേറ്റിലെ മുസന്ന വിലായത്തിൽ ഏർളി വാണിംഗ് പ്രക്ഷേപണ…

” ഒമാൻ അറബ് ബാങ്കിന് ( OAB ) ” അഭിമാനകരമായ നേട്ടം

ഇടപാടുകാരുടെ പേയ്‌മെന്റ് കാർഡ് ഡാറ്റ സംരക്ഷിക്കുന്നതിനുള്ള ” പേയ്‌മെന്റ് കാർഡ് ഇൻഡസ്ട്രി ഡാറ്റ സെക്യൂരിറ്റി സ്റ്റാൻഡേർഡ് (PCI-DSS) ” ഒമാൻ അറബ് ബാങ്കിന് ലഭിച്ചു . ഡാറ്റ…

ഗുരുദക്ഷിണാ പുരസ്കാര തുക പഠനസഹായമായി നൽകി ബിനു കെ. സാം വീണ്ടും മാതൃകയായി

പ്രവാസലോകത്ത് രണ്ടു പതിറ്റാണ്ടായി മാതൃഭാഷയുടെ സംരക്ഷണത്തിനും പ്രചാരണത്തിനും ആയി പ്രവർത്തിക്കുന്ന മലയാളം ഒമാൻ ചാപ്റ്റർ ബഹുമുഖ പ്രതിഭകളായ ഭാഷാധ്യാപകർക്കേർപ്പെടുത്തിയ പ്രഥമ ഗുരുദക്ഷിണ പുരസ്കാരം നേടിയ പത്തനംതിട്ട സെൻമേരിസ്…

JOBS IN OMAN

തമിഴ് നാട് സ്വദേശി ഒമാനിൽ മരണപ്പെട്ടു

ചെന്നൈ, പോണ്ടിച്ചേരി നെഹ്റു വില്ല നഗറിൽ മുരളി മോഹൻ മകൻ ഹരിരാജ് (49) ഒമാനിലെ സൊഹാറിനടുത്ത് ഫലജ് അൽ ഖബൈലിൽ മരണപ്പെട്ടു. മാതാവ്: കലാ റാണി. ഭൗതിക…

മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒമാൻ പണ്ട്രണ്ടാം സ്ഥാനത്തു

മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഒമാൻ മുന്നിലെത്തി എയർലൈൻ, ഹോട്ടൽ റിസർവേഷനുകൾക്കായുള്ള പ്രശസ്തമായ ” വീഗോയുടെ ” കണക്കനുസരിച്ച്, 2022 ലെ…

” ഗോ ഫസ്റ്റിന്റെ ” മൂന്നു ദിവസത്തെ സർവീസ് റദ്ദാക്കി, പ്രവാസികളിൽ പ്രതിഷേധം

പ്രവർത്തനപരമായ കാരണങ്ങളാൽ മെയ് 3 , 4 , 5 തിയ്യതികളിലെ മസ്കറ്റിലേക്കുള്ള സർവീസുകൾ ഉൾപ്പടെ ” ഗോ ഫസ്റ്റിന്റെ “എല്ലാ സർവീസുകളും റദ്ദാക്കിയതായി അധികൃതർ പ്രസ്താവനയിലൂടെ…