വിസ മെഡിക്കൽ അപേക്ഷകൾ ലളിതമാക്കി : പ്രവാസികൾക്ക് ഇനി സ്വയം ചെയ്യാം

വിസ മെഡിക്കൽ അപേക്ഷകൾ എളുപ്പത്തിലാക്കി ഒമാൻ ആരോഗ്യ മന്ത്രാലയം.നേരത്തെ സനദ് സെന്ററുകൾ വഴി മാത്രം ചെയ്യാൻ കഴിഞ്ഞിരുന്ന മെഡിക്കൽ അപേക്ഷകൾ ഇനി മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി കമ്പനികൾക്കും…

സലാലയിൽ ഖരീഫ് മുന്നൊരുക്കങ്ങൾ ആരംഭിച്ചു.

ഈ വർഷത്തെ ഖരീഫ് സീസണെ വരവേൽക്കാൻ ദോഫാറിൽ മുന്നൊരുക്കത്തിന് തുടക്കമിട്ട് അധികൃതർ. ഒമാനിലെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ദോഫാർ ഗവർണറേറ്റിലെ മറ്റ് സർക്കാർ, സ്വകാര്യ…

ഫക് കുർബാഹ് പദ്ധതിയുടെ പത്താം പതിപ്പിന്റെ ഭാഗമായി 920 ലധികം തടവുകാരെ മോചിപ്പിച്ചു

ഒമാനി ലോയേഴ്‌സ് അസോസിയേഷൻ (OLA) “ഫക് കുർബ” ഇനീഷ്യേറ്റീവിന്റെ പത്താം പതിപ്പിൽ, സുൽത്താനേറ്റ് ഓഫ് ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ നിന്ന് വ്യവസ്ഥകൾ പാലിച്ച 925 തടവുകാരെ വിജയകരമായി…

മത്ര കെഎംസിസി ഫുട്ബോൾ ടൂർണമെന്റ് അഹ്‌മദ്‌ ഹമൂദ് സൈഫ് അൽ ഹാദി ഉത്ഘാടനം ചെയ്യും.

ഒമാനിലെ 16 പ്രമുഖ ടീമുകളെ അണിനിരത്തി മത്ര KMCC സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റ് 25 നു വ്യാഴാഴ്ച രാത്രി 10.30 നു അമറാത്ത് സ്റ്റേഡിയത്തിൽ നടക്കും. ഒമാൻ…

മസ്കറ്റ് – മലപ്പുറം ജില്ലാ കെഎംസിസി റിലീഫ് വിതരണം നടത്തി

മസ്കറ്റ് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ വാർഷിക റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി, ഹരിത സാന്ത്വനം ആറാം ഘട്ടം ചികിത്സാ ധനസഹായം വിതരണം ചെയ്തു. ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിൽ…

ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍സര്‍വ്വീസ് അക്കാദമിയില്‍നിന്ന് ഐ.എ.എസ്സിലേക്ക് രണ്ടുപേര്‍.

ഷഹാന പഠിച്ചത് വീല്‍ചെയറിലിരുന്ന്‌ പെരിന്തല്‍മണ്ണ ക്രിയയില്‍നിന്ന് ഐ.എ.എസ്സിലേക്ക് രണ്ടുപേര്‍ക്ക് റാങ്കുകള്‍. കാസര്‍കോട് ജില്ലക്കാരി കാജല്‍ രാജുവും വയനാട് സ്വദേശി ഷറിന്‍ ശഹാനയും. “പെരിന്തല്‍മണ്ണ സയ്യിദ് ഹൈദരലി ശിഹാബ്…

സുൽത്താന്‍റെയും പ്രഥമ വനിതയുടെയും പേരിലുള്ള റോസാപുക്കൾ സുൽത്താനേറ്റ് പുറത്തിറക്കി.

സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെയും പ്രഥമ വനിത സയ്യിദ അഹദ് ബിൻത് അബ്ദുല്ല ബിൻ ഹമദ് അൽ ബുസൈദിയുടെയും പേരിലുള്ള റോസാപുക്കൾ സുൽത്താനേറ്റ് പുറത്തിറക്കി. ലണ്ടനിൽ നടക്കുന്ന…

മസ്കറ്റ് കെഎംസിസി തളിപ്പറമ്പ മുൻസിപ്പൽ കമ്മിറ്റി പ്രവർത്തക സമിതി യോഗം ഹമരിയ ഫൈലാക്ക് ഹോട്ടലിൽ ചേർന്നു

തളിപ്പറമ്പ മുൻസിപ്പൽ കെഎംസിസി പ്രവർത്തക സമിതി യോഗം പ്രസിഡന്റ്‌ ഉമ്മർ പി പി യുടെ അദ്ദ്യക്ഷതയിൽ ഹമരിയ ഫൈലാക്ക് ഹോട്ടലിൽ നടന്നു. യോഗത്തിൽ റമദാൻ ഫണ്ട്‌ കളക്ഷൻ…

മസ്കത്ത് റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീന്ന് പുതിയ സാരഥികൾ

സമസ്ത കേരള_ _ജംഇയ്യത്തുൽ മുഅല്ലിമീൻ_ മസ്കത്ത് റൈഞ്ചിൻ്റെ 2023-24 വർഷത്തിലേക്കുള്ള പുതിയ സാരഥികളെ കണ്ടെത്താനുള്ള പ്രധമ ജനറൽ ബോഡി 19/5/2023 വെള്ളിയാഴ്ച റൂവി സുന്നി സെൻ്റർ ഓഫീസിൽ…

വിലക്കുറവിന്റെ മഹോത്സവം : മബെല മാർക്ക് ആൻഡ് സേവ് സമ്മർ ഓഫറിന് തുടക്കമായി

വില കുറവുകൊണ്ട് ശ്രദ്ധേയമായ മൊബൈലയിലെ മാർക്ക് ആൻഡ് സേവിൽ വിവിധങ്ങളായ ഉൽപ്പന്നങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് പുതിയ സമ്മർ പ്രമോഷന് തുടക്കമായി. 2023 മെയ് 22 മുതൽ 31 വരെയാണ്…