മലയാളം മിഷൻ ഒമാൻ സംഘടിപ്പിക്കുന്ന “അക്ഷരം 2024” സാംസ്കാരിക മഹോത്സവം വെള്ളിയാഴ്ച മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും
മസ്‌ക്കറ്റ്: മലയാളം മിഷൻ ഒമാൻ സംഘടിപ്പിക്കുന്ന “അക്ഷരം 2024” സാംസ്‌കാരിക മഹാമേള നവംബർ 15 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് റുസൈലിലുള്ള മിഡിൽ ഈസ്റ്റ് കോളേജിൽ നടക്കും.…