Category: News & Events

ഇന്ത്യൻ സ്കൂൾ ഇബ്ര രക്ഷിതാക്കൾ ഇന്ത്യൻ അംബാസിഡർക്ക് നിവേദനം സമർപ്പിച്ചു

മസ്കറ്റ് : ഇബ്രയിലെ ഇന്ത്യൻ പ്രവാസികൾക്കായി ഒമാനിലെ ഇന്ത്യൻ എംബസി വ്യാഴാഴ്ച നടത്തിയ ഓപ്പൺ ഫോറത്തിൽ വെച്ച് ഇന്ത്യൻ സ്കൂൾ ഇബ്രയിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ വിവിധ ആവിശ്യങ്ങൾ…

മലയാളിയെ ഒമാനിൽ കാണ്മാനില്ല

മസ്കറ്റ്: മസ്കറ്റ് അൽ ക്വയറിൽ താമസക്കാരനായ എറണാകുളം ജില്ല, പള്ളുരുത്തി സ്വദേശിയായ സജീവൻ പി സദാനന്ദനെയാണ് രണ്ടുദിവസമായി കാണ്മാനില്ലെന്ന് ബന്ധുക്കൾ വിവരം അറിയിച്ചത്. ഇദ്ദേഹത്തിൻറെ മൊബൈൽ ഫോൺ…

യാത്രയയപ്പ് നൽകി

മസ്കറ്റ് : ജീവിധത്തിന്റെ രണ്ട് അറ്റവും കൂട്ടി മുട്ടിക്കുന്നതിന് വേണ്ടി അറ്റമില്ലാത്ത മരുഭൂമിയിൽ പ്രവാസജീവിതം തിരഞ്ഞെടുത്തിട്ട് 41 വർഷം പൂർത്തിയാക്കി 05.06.24 ന് നാട് അണയുന്ന *അഷ്‌റഫ്‌…

കെഎംസിസി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മസ്കറ്റ് : മസ്കറ്റ് കെഎംസിസി ഇരിക്കൂർ മണ്ഡലം കമ്മറ്റി, ബദർ അൽ സമാ ഹോസ്പിറ്റൽ റൂവി, ബോഷർ ബ്ലഡ് ബാങ്ക് എന്നിവരുടെ സംയുക്ത സഹകരണത്തോടെ സൗജന്യ രക്തദാന…

സലാലയിൽ നിന്ന് യമനിലെ സുകോത്ര ദ്വീപിലേക്ക് സിമന്റുമായി പോയ ഇന്ത്യൻ ഉരു നടക്കടലിൽ മുങ്ങി ഒരാളെ കാണാതായി

സലാല : സലാലയിൽ നിന്ന് യമനിലെ സുകോത്ര ദ്വീപിലേക്ക് സിമന്റുമായി പോയ ഇന്ത്യൻ ഉരു നടക്കടലിൽ മുങ്ങി ഒരാളെ കാണാതായി . ഉരുവിലുണ്ടായിരുന്ന ഒൻപത് പേരിൽ എട്ടു…

ഒമാനിലെ വിസ പുതുക്കാൻ ഇനി എക്സ്റേ എടുക്കേണ്ട. രാജ്യത്ത് പ്ര​വാ​സി​ക​ളു​ടെ വി​സ മെ​ഡി​ക്ക​ൽ നടപടിയിൽ സമഗ്രമാറ്റം.

മസ്കറ്റ് ഒമാനിലെ വിസ പുതുക്കാൻ ഇനി എക്സ്റേ എടുക്കേണ്ട. രാജ്യത്ത് പ്ര​വാ​സി​ക​ളു​ടെ വി​സ മെ​ഡി​ക്ക​ൽ നടപടിയിൽ സമഗ്രമാറ്റം. വിസ മെഡിക്കൽ സേവനങ്ങൾക്കായി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പുതിയ മെ​ഡി​ക്ക​ല്‍…

ഒമാനിൽ പുതിയ ബജറ്റ്​ വിമാന കമ്പനി ക്ക് നിക്ഷേപക അവസരം നൽകും

മസ്കറ്റ് ഒമാനിൽ പുതിയ ബജറ്റ്​ വിമാന കമ്പനി ക്ക് നിക്ഷേപക അവസരം നൽകുമെന്ന് സിവിൽ എവിയേഷൻ അതൊരിറ്റി . പുതിയ വിമാനക്കമ്പനിക്ക് ലൈസൻസ് നൽകാനുള്ള ആഗ്രഹം സിവിൽ…

ഒമാനിൽ നിന്നും കേരളത്തിലേയ്ക്കുള്ള കൂടുതൽ വിമാനങ്ങൾ റദ്ദാക്കിഎയർ ഇന്ത്യ എക്സ്പ്രസ്

വിമാന യാത്രകാർക്ക് വീണ്ടും തിരിച്ചടിഒമാനിൽ നിന്നും കേരളത്തിലേയ്ക്കുള്ള കൂടുതൽ വിമാനങ്ങൾ റദ്ദാക്കിഎയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് റദ്ദാക്കിയത്ജൂൺ 2, 4, 6, ദിവസങ്ങളിലെ കോഴിക്കോട് – മസ്കറ്റ്…

ഉന്നത വിജയം നേടിയ സലാല ഇന്ത്യൻ സ്കൂളിനെയും വിദ്യാർത്ഥികളെയും ആദരിച്ചു.

സലാല :സുൽത്താനേറ്റ് ഒമാനിൽ ഇന്ത്യൻ സ്കൂളുകളിൽ 12,10 പരീക്ഷയിൽ രണ്ടാം സ്ഥാനം നേടിയ സലാല ഇന്ത്യൻ സ്കൂളിനെയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും സലാല കെഎംസിസി ആദരിച്ചു.…

ഗൾഫ് വിദ്യാർഥികൾക്കായി മീഡിയവൺ അക്കാദമിയിൽ അവധിക്കാല മീഡിയ ക്യാമ്പ്; അപേക്ഷ ക്ഷണിച്ചു.

കോഴിക്കോട്: ഗൾഫ് രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി പ്രമുഖ മാധ്യമ പഠനസ്ഥാപനമായ മീഡിയ വൺ അക്കാദമി അവധിക്കാലത്ത് പ്രത്യേക മീഡിയാ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 5 മുതൽ 10…