മസ്കറ്റിലും തെക്കൻ ബാത്തിനയിലും ഷറക്കിയ നോർത്തിലും പ്രവാസികൾക്ക് സൗജന്യ വാക്സിനേഷൻ
മസ്കറ്റ് ഗവര്ണറേറ്റിലും ഷറക്കിയ നോർത്ത് ഗവര്ണറേറ്റിലും തെക്കൻ ബാത്തിനയിലും പ്രവാസികൾക്ക് സൗജന്യ വാക്സിനേഷൻ തുടങ്ങിയാതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമം ടൈംസ് ഓഫ് ഒമാൻ ആണ്…