"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഒമാനിലെ കൊവിഡ് വാക്സിനേഷൻ ക്യാമ്പയിന്റെ ഭാഗമായി സൗത്ത് ഷർഖിയ ഗവർണറേറ്റിൽ വിദേശികൾക്ക് സൗജന്യ വാക്സിനേഷൻ ഞായർ ; തിങ്കൾ ദിവസങ്ങളിൽ (ആഗസ്ത് 22,23)
🔷22 ആഗസ്ത് ഞായറാഴ്ച
രാവിലെ 8.00 മണി മുതൽ ഉച്ചയ്ക്ക് 2.00 വരെ
വീട്ടുജോലിക്കാർ; ബ്യൂട്ടി സലൂൺ ജോലിക്കാർ
🔷23 ആഗസ്ത് തിങ്കൾ
രാവിലെ 8.00 മണി മുതൽ ഉച്ചയ്ക്ക് 2.00 വരെ
ബാർബർഷോപ്പ് , റെസ്റ്റോറന്റ് ജീവനക്കാർ ,മീറ്റ് , ഫിഷ് സ്ഥാപനങ്ങളിലെ ജീവനക്കാർ
വാക്‌സിനേഷൻ കേന്ദ്രങ്ങൾ
പ്രവാസികളുടെ ബന്ധപ്പെട്ട അറിവുകൾക്കും ഒമാൻ തൊഴിൽ അവസരങ്ങളും തുടങ്ങി ഒട്ടേറെ വിശേഷപ്പെട്ട അറിവുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക..
അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക