Category: News & Events

ഒമാനും യുഎഇയും തമ്മിലുള്ള കര അതിർത്തികൾ സെപ്റ്റംബർ 1 മുതൽ തുറക്കും.

ഒമാനും യുഎഇയും തമ്മിലുള്ള കര അതിർത്തികൾ സെപ്റ്റംബർ 1 മുതൽ തുറക്കും. സുൽത്താനേറ്റിൽ എത്തുന്നതിനുമുമ്പ് പരിശോധന ഉൾപ്പെടെ സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ഒമാൻ സെപ്റ്റംബർ…

ഒമാൻ എട്ടു വാക്സിനുകൾക്കു അംഗീകാരം നൽകി സുപ്രീം കമ്മറ്റിയുടെ നിർണ്ണായക തീരുമാനങ്ങൾ

സുൽത്താനേറ്റിൽ 8 അംഗീകൃത വാക്സിനുകൾ ഉണ്ടെന്ന് ആരോഗ്യ മന്ത്രി ഒമാനും യുഎഇയും തമ്മിലുള്ള കര അതിർത്തികൾ സെപ്റ്റംബർ 1 മുതൽ തുറക്കും. ROP സെപ്റ്റംബർ 1 മുതൽ…

പൊള്ളുന്ന ടിക്കറ്റ് നിരക്ക് പ്രവാസികളെ വലയ്ക്കുന്നു

പൊള്ളുന്ന ടിക്കറ്റ് നിരക്ക് പ്രവാസികളെ വലയ്ക്കുന്നു സെപ്തംബർ ഒന്ന് മുതൽ ഒമാൻ ഇന്ത്യക്കാർക്കുൾപ്പടെ പ്രവേശനാനുമതി പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയിൽ നിന്നും ഒമാനിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു.…

യൂറോകപ്പ് പ്രവചന മത്സരം ജേതാക്കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

യൂറോകപ്പ് പ്രവചന മത്സരം ജേതാക്കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു യൂറോകപ്പ് 2020 യോട് അനുബന്ധിച്ചു ഒമാനിലെ ആദ്യത്തെ ധനവിനിമയ ഇടപാട് സ്ഥാപനമായ ‘ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചും…

പ്രവേശന വിലക്ക് നീക്കി ഒമാൻ. ഇന്ത്യൻ പ്രവാസികൾക്ക് തിരികെ വരാം

ഇന്ത്യക്കാര്‍ക്ക് ഒമാനില്‍ പ്രവേശിക്കുന്നതിന് നിലവിലുണ്ടായിരുന്ന വിലക്ക് പിന്‍വലിച്ചു. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവ ഉള്‍പ്പെടെ 18 രാജ്യങ്ങളില്‍ നിന്നുള്ള ഒമാൻ അംഗീകരിച്ച രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് ഒമാനിലേക്ക്…

നിർബന്ധിത പ്രതിരോധ കുത്തിവയ്പ്പ്: ഒമാൻ പുതിയ ജീവിതത്തിനു തയ്യാറെടുക്കുന്നു.

കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തിെൻറ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കി​യ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കും അ​ട​ച്ചി​ട​ലി​നും ശേ​ഷം ഒ​മാ​ൻ സാ​ധാ​ര​ണ സ്​​ഥി​തി​യി​ലേ​ക്ക്. രാജ്യവ്യാപകമായി രാത്രികാല ലോക്ക്ഡൗൺ ശനിയാഴ്ച അവസാനിച്ചതിനാൽ, ക്രമേണ ജീവിതം സാധാരണ…

ഉത്രാട പാച്ചിലിൽ ഒമാൻ മലയാളികൾ : നാളെ തിരുവോണം

ഉത്രാട പാച്ചിലിൽ ഒമാൻ മലയാളികൾ : നാളെ തിരുവോണം “ഓണം” മലയാളികളായ പ്രവാസികൾക്ക് ഒരു അനുഭൂതിയാണ്..ഈ മണലാരണ്യത്തിലെ ചുട്ടുപൊള്ളുന്ന വേനലിലും കുളിരുള്ള ഓർമ്മകൾ നിറയ്ക്കുന്ന അനുഭൂതി. ഏതൊരു…

“ഗൗരവതരമായ ഒരു കാര്യത്തിൽ ദയവായി ഊഹാപോഹങ്ങൾ നടത്തുന്നതും കിംവദന്തികൾ പ്രചരിപ്പിക്കുന്നതും അവസാനിപ്പിക്കുക.”

“ഒമാനിലേക്ക് വരണമെങ്കിൽ വാക്സിൻ എടുക്കണം” എന്ന് പറഞ്ഞത് ചിലർ പ്രചരിപ്പിക്കുന്നത് “വാക്സിൻ എടുത്ത എല്ലാവർക്കും ഒമാനിലേക്ക് വരാം” എന്നാണ്. ഫാക്ട് ഉം ഫേക്ക് ഉം അറിയാതെ പലരും…

ഒമാനിൽ രാത്രികാല ലോക്ക് ഡൌൺ അവസാനിക്കുന്നു

ഒമാനിൽ രാത്രി യാത്രാ നിരോധനം ശനിയാഴ്ച വൈകിട്ടോടെ അവസാനിക്കും സെപ്​റ്റംബർ ഒന്ന്​ മുതൽ സർക്കാർ ഓഫീസുകളിലും മാളുകളിലും റസ്​റ്റോറൻറുകളിലുമടക്കം പ്രവേശിക്കാൻവാക്​സിനേഷൻ നിർബന്ധമാക്കി ഒമാനിലേക്ക് കര,കടൽ,വ്യോമ മാർഗം വഴി…

സൂർ ഉൾപ്പെടുന്ന സൗത്ത് ഷർഖിയ ഗവർണറേറ്റിൽ വിദേശികൾക്ക് സൗജന്യ വാക്സിനേഷൻ

ഒമാനിലെ കൊവിഡ് വാക്സിനേഷൻ ക്യാമ്പയിന്റെ ഭാഗമായി സൗത്ത് ഷർഖിയ ഗവർണറേറ്റിൽ വിദേശികൾക്ക് സൗജന്യ വാക്സിനേഷൻ ഞായർ ; തിങ്കൾ ദിവസങ്ങളിൽ (ജൂലൈ 22,23) ദാഖാലിയ ഗവര്ണറേറ്റിലും വിദേശികളുടെ…