Category: News & Events

ഒമാനിൽ ഇന്ന് ഇരുന്നൂറ് കടന്ന് പുതിയ കോവിഡ് രോഗികൾ.

*ഒമാനിൽ പ്രതിദിന രോഗികൾ വീണ്ടും ഇരുന്നൂറ് കടന്നു.ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്ക് പ്രകാരം 232 പുതിയ രോഗികളും 27 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു.പുതിയ മരണം ഇല്ല…

ആശങ്ക പടർത്തി ‘ഇഹു’ വേരിയൻ്റ്. പുതിയ കൊവിഡ് വകഭേദം ഫ്രാന്‍സില്‍ സ്ഥിരീകരിച്ചു

കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപനത്തില്‍ ലോകം ആശങ്കയിലിരിക്കെ പുതിയ വകഭേദം കൂടി സ്ഥിരീകരിച്ചിരിക്കുകയാണ്. പുതിയ വകഭേദം ഫ്രാന്‍സിലാണ് സ്ഥിരീകരിച്ചത്. ‘ഇഹു’ എന്നാണ് പുതിയ വകഭേദത്തിന്…

ഒമാൻ കാലാവസ്ഥ: മസ്‌കറ്റിൽ ഗതാഗതം സ്തംഭിച്ചു, ഇന്ന് കൂടുതൽ മഴ പ്രതീക്ഷിക്കുന്നു

ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ ചൊവ്വാഴ്ച ഒമാനിൽ പലയിടത്തും കനത്ത മഴ പെയ്തതോടെ ചൊവ്വാഴ്ച രാവിലെ ജനജീവിതം സ്തംഭിച്ചു. അതേസമയം, ദൂരക്കാഴ്ച കുറഞ്ഞതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ…

ഒമാനിലുടനീളം ഇടിമിന്നലും മഴയും പ്രതീക്ഷിക്കുന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റി

ഒമാനിലുടനീളമുള്ള മിക്ക ഗവർണറേറ്റുകളിലും ഇടിമിന്നലിന് സാധ്യത, കൂടാതെ ഇന്നും രാത്രിയും നാളെയും 30 മുതൽ 80 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ)…

കനത്ത മഴ: ഒമാനിലെ സ്കൂളുകൾക്ക് നാളെ അവധി

കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് മസ്കറ്റ് ഗവർണറേറ്റ് ഉൾപ്പെടെയുള്ള ചില ഗവർണറേറ്റുകളിൽ സർക്കാർ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദ്യാഭ്യാസ മന്ത്രാലയം നാളെ അവധി പ്രഖ്യാപിച്ചു. തുടർന്ന് ചൊവ്വാഴ്ച…

ഒമാനിൽ 176 പുതിയ രോഗികൾ.

*ഒമാനിൽ കോവിഡ് രോഗബാധിതരുടെ പ്രതിദിന കണക്ക് ഉയർന്നു തന്നെ. കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം 176 രോഗ ബാധിതരുള്ളതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.…

KMCC മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന് തുടക്കമായി

മുസ്ലീം ലീഗ് പോഷകസംഘടനയായ കെഎംസിസി മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന് തുടക്കമായി . 2022-24 വര്‍ഷത്തേക്കുള്ള മസ്ക്കറ്റ് കെഎംസിസി മെമ്പര്‍ഷിപ്പ് ക്യാമ്പയിനിനാണ് തുടക്കമായത്. ഒരു മാസം നീണ്ടു നില്‍ക്കുന്ന ക്യാമ്പയിന്‍…

ഒമാനിൽ ഉയർന്ന കോവിഡ് കേസുകൾ , മൂന്നു ദിവസത്തിനിടെ 343 രോഗികൾ,ഒരു മരണം

*ഒമാനിൽ ഒരിടവേളക്ക് ശേഷം വീണ്ടും കോവിഡ് രോഗബാധിതർ വീണ്ടും പ്രതിദിനം ഉയർന്നു തന്നെ. കഴിഞ്ഞ മൂന്നു ദിവസത്തെ കണക്ക് പ്രകാരം 343 രോഗ ബാധിതരും ഒരു മരണവും…

മസ്ക്കറ്റിൽ സൗജന്യ വാക്സിൻ വിതരണം

മസ്കറ്റ് പഴയ വിമാനത്താവള ബിൽഡിംഗിൽ കോവിഡ്-19 ബൂസ്റ്റർ ഡോസ് സൗജന്യ വാക്സിൻ വിതരണം പുരോഗമിക്കുന്നു. വാക്സിൻ എടുക്കത്തവർ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തുക. രണ്ടാം ഡോസ് എടുത്തു…

കാലാവസ്ഥാ മുന്നറിയിപ്പ്: ഒമാന്റെ പല ഭാഗങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത

വരും മണിക്കൂറുകളിൽ ഒമാന്റെ പല ഭാഗങ്ങളിലും 30-80 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. വരും മണിക്കൂറുകളിൽ മസ്‌കറ്റ് ഉൾപ്പെടെ ഒമാനിലെ പല ഭാഗങ്ങളിലും 30-80 മില്ലിമീറ്റർ…