Category: Life in Oman

മാനവിക സംഗമം സംഘടിപ്പിച്ചു.

മസ്കറ്റ്:”വിശ്വ മാനവികതക്ക് വേദ വെളിച്ചം” എന്ന പ്രമേയത്തിൽ ജനുവരി 25 മുതൽ 28 വരെ കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഒമാൻ ഇസ്ലാഹി…

ഒമാനിൽ ഈ വർഷം ഇന്ധന വില വർധന ഉണ്ടാവില്ല

മസ്കറ്റ് : ഒമാനിൽ ഈ വർഷം ഇന്ധന വില വർധന ഉണ്ടാവില്ല. 2021 ഒക്‌ടോബറിലെ ഇന്ധനവില തന്നെ വീണ്ടും സ്ഥിരപ്പെടുത്താൻ സുൽത്താനേറ്റ് തീരുമാനിച്ചു. തിങ്കളാഴ്ച ധനമന്ത്രാലയം നടത്തിയ…

മാര്‍പാപ്പയ്ക്ക് ഒമാന്‍ സുല്‍ത്താന്റെ സന്ദേശം കൈമാറി

മസ്കറ്റ് വത്തിക്കാന്‍ രാഷ്ട്രത്തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ സന്ദേശം കൈമാറി. സ്വിസ് കോണ്‍ഫെഡറേഷനിലെ ഒമാന്‍ അംബാസഡര്‍ മഹ്മൂദ് ബിന്‍ ഹമദ്…

രുചി വൈഭവങ്ങളുടെ സംഗമ വേദിയായി ബിരിയാണി ഫിയസ്റ്റ

ശിഫ സബീൽ ഒന്നാം സ്ഥാനത്തിനും,ഷഹനാ ജുനൈദ് രണ്ടാം സ്ഥാനത്തിനും ഹർഷിദ ജാസിം മൂന്നാം സ്ഥാനത്തിനും അർഹരായി മസ്കറ്റ് : മസ്കറ്റ് കെഎംസിസി മബേല ഏരിയാ കമ്മറ്റിയുടെ പത്താം…

ഡോ. സുരയ കരീമിനെ കെ.എം.സി.സി ഗാല ഏരിയ കമ്മിറ്റി അനുമോദിച്ചു.

മസ്കറ്റ്: ഡോ. സുരയ കരീമിനെ കെ.എം.സി.സി ഗാല ഏരിയ കമ്മിറ്റി അനുമോദിച്ചു. മെഡിസിൻ വിഭാഗത്തിൽ ഡിഗ്രി പൂർത്തിയാക്കി എത്തിയ കെ.എം.സി.സി ഗാല ഏരിയ കമ്മിറ്റിയുടെ സീനിയർ വൈസ്…

ബാത്തിന കപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ്:
സൈനൊ ഫുട്ബോൾ ക്ലബ് ജേതാക്കൾ

സൊഹാർ: ബാത്തിന മേഖലയിലെ ഫുട്ബോൾ പ്രേമികൾ ഒത്തു ചേർന്നു സംഘടിപ്പിച്ച ബാത്തിന കപ്പ് സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് സീസൺ വണ്ണിൽ മസ്കറ്റ് സൈനൊ ഫുട്ബോൾ ക്ലബ് ജേതാക്കളായി.…

വീണ്ടും തരംഗമായി ഡയനമോസ് എഫ്സി*

മസ്കറ്റ് : ബ്ലാക്ക് യുണൈറ്റഡ് ചാമ്പ്യൻസ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് ഫൈനലിൽ കരുത്തരായ എഫ് സി മൊബെലയോട് പൊരുതി നിന്ന് കൊണ്ട് ഡയനമോസ് എഫ് സി റണ്ണേഴ്സ്ർസ്…

സലാല -അൽ അമീൻ ട്രാവൽസിൽ ന്യൂ ഇയർ ഓഫർ :

സലാല ഡിസമ്പർ 30 മുതൽ സലാലയിലെ ബ്രാഞ്ചുകളിൽ നിന്നും ടിക്കറ്റെടുക്കുന്നവർക് ന്യൂ ഇയർ ഓഫർ പ്രഖ്യാപിച്ചു. പ്രമോഷൻ കാലാവധി ഡിസമ്പർ 30 മുതൽ ജനുവരി 20 നുള്ളിൽ…

കേരളാ വിംഗ് വനിതാ വിഭാഗം സെമിനാർ സംഘടിപ്പിച്ചു

മസ്കറ്റ് : ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം വനിതാ വേദിയുടെ നേതൃത്വത്തിൽ മാനസിക സമ്മർദ്ദം എങ്ങനെ ലഘൂകരിക്കാം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. വനിതാ…

സമസ്ത കേരളാ സുന്നി സ്റുഡന്റ് ഫെഡറേഷൻ സമദ് ഷാൻ ഏരിയാ കമ്മറ്റി രൂപീകരിച്ചു

മസ്കറ്റ് : സമസ്ത കേരളാ സുന്നി സ്റുഡന്റ് ഫെഡറേഷൻ സമദ് ഷാൻ ഏരിയാ കമ്മറ്റി രൂപീകരിച്ചു. ഇമ്പിച്ചി അലി മുസ്ലിയാരുടെ അദ്ധ്യക്ഷതയിൽ ചേർന്ന കമ്മിറ്റി രൂപീകരണ യോഗത്തിൽ…