Category: Life in Oman

ചികിത്സാ പ്രിവിലേജ് പദ്ധതി : ധാരണാപത്രം ഒപ്പുവച്ചു.

മസ്കറ്റ്: മസ്കറ്റ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന പ്രിവിലേജ് പദ്ധതി യുടെ ഭാഗമായുള്ള ആരോഗ്യ മേഖലയിലെ പദ്ധതി പ്രകാരമുള്ള ആദ്യ കരാറിന്റെ എം ഒ യു…

ഒമാനും , പ്രകൃതി ഭംഗിയും … പത്തൊൻപത് കലാകാരന്മാരുടെ ചിത്ര പ്രദർശനം ശ്രദ്ധേയമാകുന്നു ..

പ്രകൃതിഭംഗിയാൽ സമ്പന്നമാണ് ഒമാൻ …മലകളും, കോട്ടകളും, അരുവികളും കാവൽ നിൽക്കുന്ന സുന്ദരദേശം എന്നും കലാകാരന്മാർക്ക് പ്രചോദനവും , ആവേശവുമാണ് . ഇത്തരത്തിലുള്ള ഒമാന്റെ മനോഹര പ്രകൃതി ദൃശ്യങ്ങൾ…

തൃശ്ശൂർ സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി

മസ്കറ്റ്: തൃശൂർ, ഇരിങ്ങാലക്കുട, വടകുമാക്കര, വെള്ളാങ്ങല്ലൂർ കൊച്ചി പറമ്പിൽ മുഹമ്മദ് മകനും മസ്‌കറ്റ് യുനൈറ്റഡ് കാർഗോ ഉടമ നിയാസിന്റ പിതാവുമായ അബ്ദുൽ ഖാദർ (69) ഹൃദയാഘാതം മൂലം…

ആലപ്പുഴ സ്വദേശിനി ഒമാനിൽ നിര്യാതയായി

മസ്കറ്റ്: ആലപ്പുഴ കീരിക്കാട്, പതിയൂർ കിഴക്ക്, കളരിക്കൽ ശിവരാജൻ ഭാര്യ സുകുമാരി (60) മസ്കറ്റിൽ നിര്യാതയായി. ഏതാനും ദിവസങ്ങളായി മസ്കറ്റ്‌ സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിൽ…

ഒമാൻ തണുത്തു വിറക്കുന്നു : ജബൽ ഷംസ് മലനിരകളിൽ  താപനില ഒരു ഡിഗ്രിയിൽ താഴെ

മസ്കറ്റ് കാത്തിരിപ്പിനൊടുവിൽ മസ്കറ്റിലും തണുപ്പെത്തി. നാട്ടിൽ എല്ലാവരും മസനഗുഡി വഴി ഊട്ടിയിലേക്കുള്ള യാത്രയിലാണെങ്കിൽ ഒമാനിലെ സഞ്ചാരികൾ തീര പ്രദേശങ്ങളിൽ നിന്നും പർവ്വത മേഖലകളിലേക്കുള്ള യാത്രക്കു ഒരുങ്ങുകയാണ്. തണുപ്പ്…

ഓവർസീസ് കേരളയ്റ്റ്സ് ഫോട്ടോഗ്രാഫർസ് അസോസിയേഷൻ വാർഷികം

മസ്കറ്റ് : ഫോട്ടോഗ്രാഫർമാരുടെ സംഘടനയായ ഓവർസീസ് കേരളയ്റ്റ്സ് ഫോട്ടോഗ്രാഫർസ് അസോസിയേഷൻ (OKPA) യുടെ 2024- 25 വാർഷിക പൊതുയോഗം വിജയകരമായി നടന്നു. പ്രസിഡണ്ട് മുരളീധരൻ കൊല്ലാറ യുടെ…

മസ്കറ്റ് ക്ലാസ്സിക് ഇന്ന് : ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പോലിസ്

മസ്കറ്റ് :മസ്കത്ത് ടൂർ ഓഫ് ഒമാൻ്റെ ഭാ ഗമായുള്ള മസ്‌കത്ത് ക്ലാസിക് സൈക്ലിംഗ് മത്സരം ഇന്ന് നടക്കും. രണ്ടാമത് എഡിഷൻ മസ്ക‌ത്ത് ക്ലാസികിനാണ് ഇന്ന് നഗരം വേദിയാകുന്നത്.…

ഖമർ പ്രീമിയർ പോളിക്ലിനിക് ഇസ്‌കിയിൽ പ്രവർത്തനമാരംഭിച്ചു.

മസ്കറ്റ് : ഖമർ പ്രീമിയർ പോളിക്ലിനിക്കിന്റെ ആദ്യ ബ്രാഞ്ച് ഇസ്‌കിയിൽ പ്രവർത്തനമാരംഭിച്ചു. ക്ലിനിക്കിന്റെ ഉദ്ഘാടനം സ്പോൺസറും മാനേജിങ് ഡയറക്ടറുമായ ഹാഫിസ് സുൽത്താൻ സാലിം അൽ അംരിയും മകൾ…

ഒമാനിലെ ഈ വർഷത്തെ ഹജ്ജിനുള്ള സേവന ഫീസുകൾ പ്രഖ്യാപിച്ചു.

മസ്കറ്റ് ഒമാനിലെ ഈ വർഷത്തെ ഹജ്ജിനുള്ള സേവന ഫീസുകൾ പ്രഖ്യാപിച്ചു. മദീനയിലേക്ക് വിമാനമാർഗം 6274 .98 സൗദി റിയാലും ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിലേക്ക് 6078…

ഒമാനിൽ ന്യൂനമർദ്ധം : മഴക്ക് സാധ്യത

മസ്കറ്റ് ഒമാനിലെ ഫെബ്രുവരി 11 മുതൽ 14 വരെ ന്യൂനമർദം ബാധിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്‍റെ ഭാഗമായി വടക്കൻ ഗവർണറേറ്റുകളിലും അൽ വുസ്ത…