മസ്കറ്റ്: തൃശൂർ, ഇരിങ്ങാലക്കുട, വടകുമാക്കര, വെള്ളാങ്ങല്ലൂർ കൊച്ചി പറമ്പിൽ മുഹമ്മദ് മകനും മസ്‌കറ്റ് യുനൈറ്റഡ് കാർഗോ ഉടമ നിയാസിന്റ പിതാവുമായ അബ്ദുൽ ഖാദർ (69) ഹൃദയാഘാതം മൂലം മസ്കറ്റിൽ നിര്യാതനായി.

മാതാവ്: ഐഷ ബീവി
ഭാര്യ: റംല അബ്ദുൽ ഖാദർ.

മരുമകൾ സൈമ നിയാസ്
സഹോദരങ്ങൾ : അബൂബക്കർ ,ബഷീർ, മുഹമ്മദ് ,ഫൗസി ,ജമീല, ഹലീമ, നസീമ ,അസ്മ.



മസ്കറ്റ് കെഎംസിസി യുടെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *