മസ്കറ്റ്: ആലപ്പുഴ കീരിക്കാട്, പതിയൂർ കിഴക്ക്, കളരിക്കൽ ശിവരാജൻ ഭാര്യ സുകുമാരി (60) മസ്കറ്റിൽ നിര്യാതയായി.

ഏതാനും ദിവസങ്ങളായി മസ്കറ്റ്‌ സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

പിതാവ്: കൊച്ചുകുട്ടി മാതാവ്: ഞാനീ കാളി
മകൾ:

ബൗദ്ധിക ശരീരം തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *