ആടുജീവിതം കഥയിലെ ജീവിക്കുന്ന കഥാപാത്രം നജീബിൻറെ പേരക്കുട്ടി മരണപ്പെട്ടു.
മസ്കറ്റ്: ആടുജീവിതം കഥയിലെ ജീവിക്കുന്നകഥാപാത്രം നജീബിൻറെ പേരക്കുട്ടി മരണപ്പെട്ടു. മസ്കറ്റ് വാദി കബീറിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ ഫ്രൂട്സ് ആൻഡ് വെജിറ്റബ്ൾ സെക്ഷനിൽ സൂപ്പർ വൈസറായി ജോലി…