മസ്കറ്റ് : അൽഅമറാത് ഏരിയ കെഎംസിസി വാദിഹതാത് സൂഖില് സംഘടിപ്പിച്ച ഇഫ്താറിൽ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി .
വിദേശികളും സ്വദേശികളും അടങ്ങുന്ന
നൂറു കണക്കിനാളുകളാണ് ഇഫ്താറിന്റെ ഭാഗമായത് .
മസ്കറ്റ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഭാരവാഹികളും വിവിധ ഏരിയകളിലുള്ള കെഎംസിസി , സുന്നി സെന്റർ ഭാരവാഹികളും പങ്കെടുത്തു .
അൽഅമറാത് കെഎംസിസി ഭാരവാഹികൾ ഇഫ്താറിനു നേത്രത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *