വില കുറവുകൊണ്ട് ശ്രദ്ധേയമായ ഒമാനിലെ മാർക്ക് ആൻഡ് സേവിൽ വിവിധങ്ങളായ ഉൽപ്പന്നങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് 900 ബൈസാ  പ്രമോഷന് തുടക്കമായി.കൂടെ സർപ്രയ്‌സ് ഗിഫ്റ്റുകളും. മാർച്ച്‌ 20 മുതൽ 26 വരെയാണ് പ്രമോഷൻ

Leave a Reply

Your email address will not be published. Required fields are marked *