Month: July 2024

ഒമാനിലെ സലാല തീരത്ത് ഉരുമറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഉരു ജീവനക്കാരായ എട്ട് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി.അപകടത്തിൽ ഒരു ഗുജറാത്ത് സ്വദേശിയെ കാണാതായി.

സലാല : ഒമാനിലെ സലാല തീരത്ത് ഉരുമറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഉരു ജീവനക്കാരായ എട്ട് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി.അപകടത്തിൽ ഒരു ഗുജറാത്ത് സ്വദേശിയെ കാണാതായി. സെമാലിയയിലെ ബൊസാസൂവിൽനിന്ന് സലാലയിലേക്ക്…

ഒമാൻ തീരത്ത് അപകടത്തിൽപെട്ട എണ്ണക്കപ്പലിൽ നിന്നും ഒമ്പതു പേരെ രക്ഷിച്ചു

മസ്കറ്റ് : ഒമാൻ തീരത്ത് അപകടത്തിൽപെട്ട എണ്ണക്കപ്പലിൽ നിന്നും ഒമ്പതു പേരെ രക്ഷിച്ചു.. എട്ട് ഇന്ത്യക്കാരെയും ഒരു ശ്രീലങ്കക്കാരനെയുമാണ് രക്ഷിച്ചത്.. ഇന്ത്യൻ നാവിക സേനയുടെ സഹകരണത്തോടെ നടത്തിയ…

വാദി കബീർ സംഭവം : പരിക്കേറ്റവരിൽ മൂന്ന് ഇന്ത്യക്കാരും. ഗ്രാൻഡ് മുഫ്തിയും ശൂറ കൗൺസിലും അനുശോചിച്ചു.

മസ്കറ്റ് : ഒമാനിലെ വാദികബീറിൽ അലി ബിൻ അബി താലിബ് മസ്ജിദ് പരിസരത്തുണ്ടായ വെടിവെയ്‌പ്പ്പിൽ പരിക്കേറ്റവരിൽ​ മൂന്ന്​ ഇന്ത്യക്കാരും ഉൾപ്പെടുന്നുണ്ടെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഖൗല ആശുപത്രിയില്‍…

വാദി കബീർ സംഭവം : ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ ഒൻപത് മരണംമരിച്ചവരിൽ പോലീസ് ഉദ്യോഗസ്ഥനും

മസ്കറ്റ് : മസ്‌കറ്റിലെ വാദി കബീറിൽ ഉണ്ടായ വെടിവെയിപ്പിൽ പോലീസ് ഉദ്യോ​ഗസ്ഥനടക്കം ഒമ്പതു പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരു ഇന്ത്യക്കാരനും ഉൾപ്പെടുന്നു. ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ വിവിധ…

പതിമൂന്ന് ടെസ്റ്റുകൾ അറുപത്തി ഒൻപത് റിസൾട്ടുകൾ, ഒപ്പം ഡോക്ടർ കൺസൾട്ടേഷനും : ഹെൽത്ത് ചെക്കപ്പ് പാക്കേജ് വെറും പന്ത്രണ്ട് റിയാലിന്.

മസ്കറ്റ് : പ്രവാസ ലോകത്തെ തിരക്കുകൾക്കിടയിൽ സ്വന്തം ആരോഗ്യം നോക്കാൻ മറന്നുപോകുന്നവരാന് പ്രവാസികൾ. ജോലി തിരക്കുകളും സാമ്പത്തിക ബുദ്ധിമുട്ടുകളും എല്ലാം അതിനൊരു കാരണമായി മാറാറുണ്ട്. എന്നാൽ മബേല…

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർഇന്ത്യ- ഒമാൻ വ്യാപാര വളർച്ചക്ക്​ വഴിയൊരുക്കും – മന്ത്രി ഖൈസ്​ അൽ യൂസുഫ്​

മസ്​കത്ത്​: സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ നടപ്പാക്കുന്നത് ഇന്ത്യയും ഒമാനും തമ്മിലെ ഉഭയകക്ഷി വ്യാപാരം പുതിയ തലങ്ങളിലേക്ക്​ ഉയരുമെന്ന്​ വ്യവസായ, വാണിജ്യ, നിക്ഷേപക പ്രോത്സാഹന മന്ത്രിഖൈസ്​ അൽ…

ഒമാനിൽ വിവിധ മേഖലകളിൽ 100 ശതമാനം സ്വദേശി വൽക്കരണം വരുന്നു

മസ്കറ്റ് | ഗതാഗതം, ലോജിസ്റ്റിക്‌സ്, കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്‌നോളജി എന്നീ മേഖലകളിൽ ഒമാനികൾക്ക് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് മന്ത്രാലയം തൊഴിൽ സംരംഭങ്ങളുടെ ഒരു പാക്കേജ് ആരംഭിച്ചു. അതിന്റെ…

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ ഒമാൻ കേരളവിഭാഗത്തിൻ്റെ ഇ വർഷത്തെ “വേനൽ തുമ്പികൾ ക്യാമ്പ്” ആരംഭിച്ചു.

മസ്കറ്റ്: ജൂലായ്‌ 12, 13, 19, 20 തീയതികളിലായി കേരളവിഭാഗം ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ വച്ച് നടക്കുന്ന “വേനൽ തുമ്പികൾ ക്യാമ്പ്” ജൂലായ് 12ന്…

എ.പി.ഉണ്ണികൃഷ്ണൻഅനുശോചനം സംഘടിപ്പിച്ചു.

സലാല: മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റും ദളിത് ലീഗ് നേതാവുമായിരുന്നഎ.പി ഉണ്ണികൃഷ്ണന്റെ നിര്യാണത്തിൽ സലാല കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. മുസ്ലിം…

കാസർകോഡ് സ്വദേശി ഒമാനിൽ മരണപ്പെട്ടു

മസ്കറ്റ്: കാസർകോഡ് മൊഗ്രാൽ പുത്തൂർ സ്വദേശി അമീർ ഹംസ മൻസിലിൽ അമീർ ഹംസ (50) ഒമാനിലെ കസബിൽ മരണപ്പെട്ടു.പിതാവ് : അബൂബക്കർ പുത്തൂർ ഹംസമാതാവ്: ബീഫാത്തിമ. ഭാര്യ:…