മസ്കറ്റ് : പ്രവാസ ലോകത്തെ തിരക്കുകൾക്കിടയിൽ സ്വന്തം ആരോഗ്യം നോക്കാൻ മറന്നുപോകുന്നവരാന് പ്രവാസികൾ. ജോലി തിരക്കുകളും സാമ്പത്തിക ബുദ്ധിമുട്ടുകളും എല്ലാം അതിനൊരു കാരണമായി മാറാറുണ്ട്. എന്നാൽ മബേല എട്ടിൽ ഹൽബാനിൽ പ്രവർത്തിക്കുന്ന അൽ സലാമ ഇന്റർനാഷണൽ മെഡിക്കൽ സെന്റർ ഒരു ഫുൾ ബോഡി ചെക്കപ്പിന് അവസരം ഒരുക്കുന്നു. അതും ഏറ്റവും കുറഞ്ഞ ചിലവിൽ. ഒമാനിൽ ആദ്യമായാണ് ഒരു ഫുൾ ബോഡി ചെക്കപ്പ് പ്ലാൻ ഇത്ര കുറഞ്ഞ ചിലവിൽ ലഭ്യമാകുന്നത്. നൂറ്റി നാൽപ്പത്തി അഞ്ചു ഒമാനി റിയാൽ ചെലവ് വരുന്ന അറുപത്തി ഒൻപത് റിസൾട്ടുകൾ ലഭിക്കുന്ന പതിമൂന്ന് ടെസ്റ്റുകൾക്കായി വെറും പന്ത്രണ്ട് ഒമാനി റിയാൽ ആണ് അൽ സലാമ ഈടാക്കുന്നത്. അതോടൊപ്പം പ്രഗത്ഭ ഡോക്ടറുടെ കൺസൾട്ടേഷൻ കൂടെ ലഭിക്കുന്നു എന്നത് അവിശ്വസനീയം ആയി തോന്നിയേക്കാം. 2024 ജൂലൈ 13 ശനിയാഴ്ച ആരംഭിക്കുന്ന ഈ ഓഫർ ഓഗസ്റ് 31 വരെ മാത്രമാണ്. ഇന്നത്തെ ജീവിത ശൈലിയിൽ വർഷത്തിൽ ഒരിക്കലെങ്കിലും ഒരു ഫുൾ ബോഡി ചെക്കപ്പ് ചെയ്യുക എന്നത് വളരെ ഏറെ ആവശ്യമുള്ള ഒരു കാര്യമാണ്. വേഗമാകട്ടെ , നിങ്ങളുടെ ടോക്കൺ ഇപ്പോൾ തന്നെ ബുക്ക് ചെയ്യൂ…
96567618 എന്ന നമ്പറിൽ വിളിച്ച് എത്രയും വേഗം ബുക്ക് ചെയ്യൂ…

ആശുപത്രിയുടെ ലൊക്കേഷൻ

Al Salama International Medical Center – Google Maps

Leave a Reply

Your email address will not be published. Required fields are marked *