Month: September 2022

സുകൃതമീ ഹരിതം 29 ന്, മുനവ്വറലി തങ്ങളും പികെ ഫിറോസും പങ്കെടുക്കുന്നു.

സുകൃതമീ ഹരിതം 29 ന്, മുനവ്വറലി തങ്ങളും പികെ ഫിറോസും പങ്കെടുക്കുന്നു. മസ്കറ്റ് കെ എം സി സി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പത്താം വാർഷികത്തിന്റെ ഭാഗമായി…

എയർ ഇന്ത്യ എക്‌സ്പ്രസിന്റെ തീപിടിത്തം: 90 സെക്കൻഡിനുള്ളിൽ രക്ഷാപ്രവർത്തനം നടത്തിയതായി ഒമാൻ എയർപോർട്ട്സ്

എയർ ഇന്ത്യ എക്‌സ്പ്രസിന്റെ തീപിടിത്തം: 90 സെക്കൻഡിനുള്ളിൽ രക്ഷാപ്രവർത്തകർ രക്ഷാപ്രവർത്തനം നടത്തിയതായി ഒമാൻ എയർപോർട്ട്സ് അറിയിച്ചു ബുധനാഴ്ച മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിന് മിനിറ്റുകൾക്ക് മുമ്പ്…

ജർമൻ ടീമിന്റെ ലോകകപ്പ് പരിശീലന ക്യാമ്പ് ഒമാനിൽ

ജർമൻ ടീമിന്റെ ലോകകപ്പ് പരിശീലന ക്യാമ്പ് ഒമാനിൽ ക്യാമ്പിനിടെ ജർമ്മൻ ടീം ഒമാൻ ഫുട്ബോൾ ടീമുമായി അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കും. ജർമ്മനി ഫുട്ബോൾ ടീം ഖത്തർ…

ഒമാൻ ആശുപത്രിയിൽ 2 വയസ്സുകാരിക്ക് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ

ഒമാൻ ആശുപത്രിയിൽ 2 വയസ്സുകാരിക്ക് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ 2022 മാർച്ച് മുതൽ റോയൽ ഹോസ്പിറ്റൽ രാജ്യത്ത് 15 അവയവമാറ്റ ശസ്ത്രക്രിയകൾ നടത്തി. ഗുരുതരമായ രീതിയിൽ കരൾ…

ഫാത്തിമ തഹ്‌ലിയ റൂവിയിൽ

എം.എസ്.എഫ് നാ​ഷന​ല്‍ ക​മ്മി​റ്റി മു​ന്‍ വൈ. പ്രസി​ഡ​ന്റ് അഡ്വ. ഫാ​തി​മ തഹ്ലി​യ റൂവി യിൽ സംസാരിക്കുന്നു റൂവി കെഎംസിസി സംഘടിപ്പിക്കുന്ന വിഷൻ 22-24 ന്റെ ഭാഗമായി ”…

സലാലയിൽ ഇനി അൽ സർബ സീസൺ

സലാലയിൽ ഈ വർഷം മുതൽ അൽ സർബ് സീസൺ ആഘോഷിക്കാൻ അധികൃതർ. ദോഫാർ ഗവർണറേറ്റിൽ ഖരീഫ് കാലം സെപ്തംബർ 21ന് ഔദ്യോഗികമായി അവസാനിക്കും. ഖരീഫ് സീസണ് ശേഷവും…

ജി-20 ഉച്ചകോടി ഇന്ത്യയിൽ; ഒമാൻ അതിഥി രാഷ്ട്രമായി പങ്കെടുക്കും

2023 സെപ്തംബർ 9, 10 തീയതികളിൽ ഇന്ത്യയിൽ വച്ച നടക്കുന്ന ജി-20 ഉച്ചകോടിയിൽ അതിഥി രാഷ്ട്രമായി ഒമാൻ പങ്കെടുക്കും. ന്യൂഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയിലേക്കാണ് ഒമാൻ, യു എ…

ദിൽഹെ തർമത് ഇന്ന്. നേതാക്കൾ ഒമാനിലെത്തി.

ദിൽഹെ തർമത് ഇന്ന്. നേതാക്കൾ ഒമാനിലെത്തി. മസ്കത് കെഎംസിസി ത​ര്‍മ​ത് ഏരി​യ ക​മ്മി​റ്റി സംഘടി​പ്പി​ക്കു​ന്ന ‘ദി​ല്‍ഹേത​ര്‍മ​ത് 2022’ എ​ന്ന പരി​പാ​ടി വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30 മു​ത​ല്‍ മു​ല​ദ്ദ…

മനം നൊന്ത് ശത്രുപാളയത്തിൽ ഞാൻ അഭയം പ്രാപിക്കും എന്ന് നിങ്ങള് വിചാരിക്കുന്നുണ്ടോയെന്ന് കെഎം ഷാജി

മനം നൊന്ത് ശത്രുപാളയത്തിൽ ഞാൻ അഭയം പ്രാപിക്കും എന്ന് നിങ്ങള് വിചാരിക്കുന്നുണ്ടോയെന്ന് കെഎം ഷാജി വിദ്യാഭ്യാസം നേടുന്ന പെൺകുട്ടികളിൽ 20-25 ശതമാനം മാത്രമേ തൊഴിൽ രംഗത്തുള്ളൂ. 135000…

പാസ്സ്പോർട്ടിൽ വിസ സ്റ്റാമ്പ്‌ ചെയ്യുന്നത് നിർത്തലാക്കിയതായി റിപ്പോർട്ട്

ഒമാനിൽ വിദേശ താമസക്കാരുടെ പാസ്സ്പോർട്ടിൽ വിസ സ്റ്റാമ്പ്‌ ചെയ്യുന്നത് നിർത്തലാക്കി. പാസ്‌പോർട്ടിൽ പുതുക്കിയ വിസ സ്റ്റാമ്പ് ചെയ്യേണ്ട ആവശ്യമില്ലെന്ന് റോയൽ ഒമാൻ പോലീസ് (ആർഒപി) വ്യക്തമാക്കി. പുതുക്കിയ…