ഒമാനിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

ജോലിക്ക് ആരെങ്കിലും പണം ആവശ്യപ്പെട്ടാൽ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ഇടപെടുക




Looking for a Male Accountant (tally knowledge is must) to assist our Chief Accountant. Oman driving license holders will be considered first. Call or whatsapp 72170700, Visa available! Trainees can also apply



Wanted Salesman with Oman driving license for Dental equipment download driver agent full crack supply company in Muscat. Please Whatsaap Biodata to +9689407 5907



A Fast Food Shop Located In Muscat Is Looking For Experienced Chef & Waiters.
For More Info Contact +968 91985404



Electrician,CCTV,automatic gate works,security system technicians needed.
Contact:+96899600918




Looking For A Experienced Hydraulic & Diesel Mechanic.
For More Info Contact +968 79575977



A Leading Fire Fighting Company In Muscat Is Looking For A Store IN charge.
Those Who Have Experience In Same Field Or Preferring The Building Materials Experience & Product Knowledge, can Apply.
For More Info Please Contact +968 92877305



Looking For A Permit Holder- Civil With Valid Cards.
We can provide him Visa also,
For More Info Contact +968 99644261


NEW ROLE: FINANCE MANAGER, Oman

At Enroll me HR Consultancy FZE, we are looking for a FINANCE MANAGER (must be a qualified B.Com + CA) for a manufacturing company in Sohar, Oman.

Requirements:

  1. Must be fully qualified candidate with min 7 years PQ experience:- Manufacturing sector, Managerial experience, Oman experience – All are MUST( others pls excuse)
  2. Considering experience level, candidate should be 35-40 years old.
  3. Must be based in Oman/UAE (with relevant Oman experience)

Male candidates

Will be reporting to Senior FM of the group. Salary can be discussed

Apply via Jobs@enrollmeuae.com (sub: FM/ CA/ Oman role) within 15 days from March 23,2022 (earliest applications will be given preference)

FREE RECRUITMENT
SHORTLISTED CANDIDATES WILL BE CONTACTED WITHOUT FAIL!


24/03/2022
Required urgently

Doctor- MBBS (GP)

  • Minimum 4 year experience.
    Attractive Salary + Incentive + family status
    Can send Cv to 99880276
    IBN KHALDOON CLINIC
    Municipality: Al Buraymi
    Country Subdivision: Al Buraymi
    Country Code: OM
    Country: Sultanate of Oman


Required A Marketing Engineer For Marketing Instrumentation Products In Oman.
GCC Experience Preferred.
For More Info Contact +968 96790783.




Looking For A SALESMAN With Valid Oman Driving License
For More Info Contact +968 91407968


രണ്ടുമാസത്തേക്ക് ഒരു അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വാട്സ്ആപ് ചെയ്യുക. Only watsap +968 7103 2121


സലാലയിലുള്ള ഒരു വണ്ടിയുടെ സ്പെയർ പാർട്സ് ഷോപ്പിലേക്ക് എക്സ്പീരിയൻസ് ഉള്ള സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..9909 8098


സലാലയിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഒരു മൊബൈൽ ഷോപ്പ് നടത്തിപ്പിനോ, നല്ല സ്റ്റാഫിനെയോ, അതുമല്ലെങ്കിൽ സൈൽ നോ നോക്കുന്നുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..96257199


????????Urgent ????????
സലാലയിലുള്ള ഒരു കോഫീ ഷോപ്പിലേക്ക് എക്സ്പിരിൻസ് ഉള്ള സാൻ്റവിച്ച് മേക്കറേ(2) & ചൈനീസ് & അറബിക്ക് foodമേക്കറേയും ആവശ്യമുണ്ട് സാലറി + റൂം + ഫുഡ് താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപെടുക
Cal 98171077
WhatsApp 91016489
watsup. 91775644


സലാലയിലുള്ള ഒരു അറബി വീട്ടിലേക്ക്
ഒരു ജോലിക്കാരിയെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക 99515834.


Line man, electrician, helper and cable jointer എന്നീ ജോലികൾ അറിയുന്ന സ്റ്റാഫുകളെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ ഈ കാണുന്ന നമ്പറിൽ വാട്സ്ആപ് ചെയ്യുക. Only watsap. വിളിക്കരുത് ????00968-9909 3439


auto spare parts മേഘലയിൽ പ്രവർത്തി പരിചയമുള്ളവരെ ആവശ്യമുണ്ട്
mob /whatsapp :+968 7870 4647



Wanted an aluminium fabricater
Food and accomadation free
Salary 180
The fabricator is need presently a visa holder in oman
Phon. 94239652



Looking for a Smart “Network & Hardware IT Sales cum Technician” for an established Company, Location- Muscat, Oman, Salary – OMR 170 + Accommodation & Incentives, Interested Candidates may send their CV to : orisoned@gmail.com


We are looking for electronic technicians for computer and CCTV shops in Barka and Ghala contact us with your CVs.
Call +968 95373955, Email;info@bbtoman.com


ഒമാൻ-റൂവിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കോഫീഷോപ്പിലേക്ക് ജോലിപരിചയമുള്ള ആളെ ആവശ്യമുണ്ട് (urgent ) വിസറെഡി, തനാസിൽ പരിഗണിക്കും. താല്പര്യമുള്ളവർ വിളിക്കേണ്ട നമ്പർ 0096878190434


Coffi shoppilek sandwich &juice makkare aavashyam und
Ph 78751807


കണ്ണൂർ വിഭവങ്ങൾ അറിയുന്ന സ്നാക്ക്സ് മേക്കറെ ആവിശ്യമുണ്ട് ഒമാനിൽ ഉള്ളവർ കോൺടാക്ട് ചെയുക
faisal:90705566


A solar based electrical company in oman required the following professionals.
1) Electrical Technician (2-5 Years experience required solar system installation in oman).
2) Electrical supervisor (2-5 years experienced in solar installation in oman Diploma/BE).
Send your Updated CV to solar6839@gmail.com


ഈ പേജിൽ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി ഒഴിവുകൾ insideoman2020@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.

ദയവായി ഈ മെയിൽ വിലാസത്തിലേക്ക് ആരും സി വി അയക്കരുത്. ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യുന്നു എന്നല്ലാതെ യാതൊരുവിധ റിക്രൂട്ട്മെന്റ് പരിപാടികളും ഇന്സൈഡ് ഒമാൻ നടത്തുന്നില്ല.

ജോലി ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പേജിൽ ഇടുന്ന പോസ്റ്റുകളുടെ ലക്‌ഷ്യം. ഇത്തരം ജോലി സംബന്ധമായ അറിവുകൾ പരസ്പരം പങ്കു വയ്ക്കുക വഴി അത്യാവശ്യക്കാർക്കു ഉപകാരപ്പെടും എന്ന നന്മയാണ് ഉദ്ദേശിക്കുന്നത് .

കൂടുതൽ ജോലി സംബന്ധമായ പോസ്റ്റുകൾക്കും മറ്റു പ്രവാസി അറിവുകൾക്കും ഇന്സൈഡ് ഒമാന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക 

https://www.facebook.com/insideomanio

ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ജോലി ഒഴിവുകൾ അറിയാൻ ഈ ലിങ്കുകൾ സന്ദർശിക്കുക

Jobs In Oman Archives – (inside-oman.com) 

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുകജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *