അബൂദാബി : ജിസിസി യിലെ പ്രമുഖ ഡിസ്‌കൗണ്ട് കൺവീനിയൻസ് സ്റ്റോറായ മാർക്ക് & സേവിന്റെ പുതിയ സ്ഥാപനങ്ങളിലേക്ക് നിരവധി ജോലി അവസരങ്ങൾ. യുഎഇ യിലെ സ്ഥാപനങ്ങളിലേക്കാണ് ജോലി ഒഴിവുകൾ.
ലേഡി കാഷ്യർ
സെയിൽസ് മാൻ / സെയിൽസ് ലേഡി
അസിസ്റ്റന്റ് സൂപ്പർ മാർക്കറ്റ് മാനേജർ
ഹൌസ് കീപ്പിങ് സൂപ്പർവൈസർ
കാഷ് സൂപ്പർവൈസർ
റിസീവർ
സെക്ക്ഷൻ സൂപ്പർ വൈസർമാർ
എന്നിങ്ങനെയാണ് ജോലി ഒഴിവുകൾ.
2024 ഫെബ്രുവരി 6 ന് അബൂദാബിയിൽ വച്ചാണ് ഇന്റർവ്യൂ. . താല്പര്യമുള്ളവർ രാവിലെ ഒൻപതര മുതൽ ഉച്ചക്ക് രണ്ടര വരെ ഖാലിദിയ റാഷിദ് ബിൻ സഈദ് സ്ട്രീറ്റ്റിൽ എത്തിസലാത്ത് മെയിൻ ബിൽഡിങ് ന് ഇടത് വശത്തുള്ള ബിൽഡിങ് 416 ൽ വച്ചുനടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുക.
കൂടുതൽ വിവരങ്ങൾ