രക്തദാന ക്യാമ്പ് മാർച്ച് 25 വെള്ളിയാഴ്ച്ച
വീഹെൽപ്പ് ബ്ലഡ് ഡോണേർസ് ഒമാനും കെഎംസിസി അൽഖൂദും സംയുക്തമായി മാർച്ച് 25 ന് വെള്ളിയാഴ്ച്ച മസ്‌ക്കറ്റ് പ്രീമിയർ മെഡിക്കൽ സെന്റർ അൽഖൂദ്ദിൽ വെച്ച് രാവിലെ 8:30 മുതൽ ഉച്ചക്ക് 1:30വരെ രക്തദാനാ ക്യാമ്പ് നടത്തുന്നു.
അന്നേ ദിവസം രക്തദാനം നടത്തുന്ന എല്ലാ ദാദാക്കൾക്കും ഒരു വർഷത്തേക്ക് വൈദ്യ പരിശോധന ഫീസ് സൗജന്യമായും എല്ലാ ടെസ്റ്റുകൾക്കും ക്ലിനിക്കൽ പരിശോധനകൾക്കും 20 ശതമാനം കിഴിവും നൽകുമെന്നും മസ്‌ക്കറ്റ് പ്രീമിയർ മെഡിക്കൽ സെന്റർ അൽഖൂദ് അറിയിച്ചു.
For Enquiries
Vinu Vasudev 99043296
Muneer 98661560
Shebin 98467067
Hameed 97301989