Month: February 2022

ഒമാനിൽ തുറസ്സായ സ്ഥലങ്ങളിൽ ഇനി മുഖംമൂടി നിർബന്ധമല്ലെന്ന് സുപ്രീം കമ്മിറ്റി

അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമായി തുടരുന്നു. https://inside-oman.com/wp-content/uploads/2021/07/WhatsApp-Video-2021-07-28-at-9.24.50-AM.mp4 വിപ്ലവകരമായ തീരുമാനവുമായി ഒമാൻ ഒമാനിൽ പൊതു ഇടങ്ങളിൽ മാസ്ക് വേണ്ട, ഒമാനിൽ പ്രവേശിക്കുന്നതിന് കോവിഡ് ടെസ്റ്റും ആവശ്യമില്ല നാട്ടിൽ…

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം അനിശ്ചിതമായി നീട്ടി.

ഇന്ത്യയില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം അനിശ്ചിതമായി നീട്ടി. 2022 ഫെബ്രുവരി 28 വരെയായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണം. ജനുവരി 19-നാണ്…

യുക്രെയിനിലെ യുദ്ധഭൂമിയിൽനിന്ന് മടങ്ങുന്ന മലയാളി വിദ്യാർത്ഥികൾക്ക് സഹായവുമായി യൂറോപ്യൻ യൂണിയൻ കെ.എം.സി.സി.

യുക്രെയിനിലെ യുദ്ധഭൂമിയിൽനിന്ന് മടങ്ങുന്ന മലയാളി വിദ്യാർത്ഥികൾക്ക് സഹായവുമായി യൂറോപ്യൻ യൂണിയൻ കെ.എം.സി.സി. പോളണ്ട്, ഹംഗറി അതിർത്തികളിൽ എത്തിയ വിദ്യാർത്ഥികൾക്ക് ഭക്ഷണം, വസ്ത്രം, ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട നിയമോപദേശം,…

അടുത്ത മാസം 15 മുതൽ അന്താരാഷ്ട്ര വിമാന സർവീസ്‌ പുനരാരംഭിക്കാൻ സാധ്യത.

▫️എയര്‍ ബബിള്‍ കരാറുകള്‍ ഈ മാസം 28ന് അവസാനിക്കും അടുത്ത മാസം 15 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിച്ചേക്കുമെന്ന് സൂചന. വിദേശത്ത് നിന്ന് എത്തുന്നതിനും പുറപെടുന്നതിനും…

ഒമാനിലേക്ക് വരുന്ന യാത്രക്കാർക്ക് ട്രാവൽ രജിസ്ട്രേഷൻ ആവശ്യമില്ല

ഒമാനിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ഇനി രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. 18 വയസും അതിനുമുകളിലും പ്രായമുള്ള യാത്രക്കാർ…

വാക്സിൻ ലഭ്യമല്ലാത്ത കുട്ടികളെ പി സി ആർ ടെസ്റ്റിൽ നിന്നും ഒഴിവാക്കുക
അഹമ്മദ് റഈസ്

വാക്സിൻ ലഭ്യമല്ലാത്ത കുട്ടികളെ പി സി ആർ ടെസ്റ്റിൽ നിന്നും ഒഴിവാക്കുക : അഹമ്മദ് റഈസ് അഞ്ച് മുതൽ 12 വയസ്സിനിടയിൽ പ്രായമുള്ള കുട്ടികളെ കൂടി പി…